പികെ ശശിയെ പുറത്താക്കി സിപിഎം; നടപടി പാലക്കാട്ടെ വിമത കണ്‍വെന്‍ഷനിലെ വിമര്‍ശനത്തിന് പിന്നാലെ
കണ്‍വെന്‍ഷനില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.കണ്‍വെന്‍ഷനില്‍ സിപിഐഎമ്മിനെതിരെയും ജില്ലാ സെക്രെട്ടറി ഇഎന്‍ സുരേഷ് ബാബുവിനെയും കടന്നാക്രമിക്കുകയായിരുന്നു പി കെ ശശി.









