Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകാൻ സി.പി.എം തീരുമാനം.

Palakkad News by Palakkad News
3 months ago
in CHITTUR, OTTAPPALAM, PALAKKAD
0
ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല; വസ്തുതയില്ലാത്ത വാര്‍ത്ത: എം വി ഗോവിന്ദൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവാദങ്ങളും എതിർപ്പുകളും അവഗണിച്ച്‌ എലപ്പുളളിയിലെ വൻകിട മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകാൻ സി.പി.എം തീരുമാനം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത്. ജില്ലാ സമ്മേളനത്തിലെ ച‌ർച്ചയില്‍ ഉയർന്ന വിമ‍ർശനങ്ങള്‍ക്ക് മറുപടി പറയുമ്ബോഴാണ് എം.വി.ഗോവിന്ദൻ, പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്.

ജില്ലാ സമ്മേളനത്തിലെ ചർച്ചയില്‍ എലപ്പുളളിയില്‍ മദ്യനിർമ്മാണ ശാല വരുന്നതില്‍ പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രദേശത്ത് നിന്നുളള പ്രതിനിധികളാണ് പദ്ധതി വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചത്.

Previous Post

പ്രഭാത നടത്തത്തിന് ഇറങ്ങി: ഡോക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു

Next Post

സിപിഐ എം പാലക്കാട്‌ ജില്ലാ സമ്മേളനം ഇന്ന്‌ സമാപിക്കും

Palakkad News

Palakkad News

Next Post
സിപിഐ എം പാലക്കാട്‌ ജില്ലാ സമ്മേളനം ഇന്ന്‌ സമാപിക്കും

സിപിഐ എം പാലക്കാട്‌ ജില്ലാ സമ്മേളനം ഇന്ന്‌ സമാപിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News