നാട്ടുക്കാർ ചേർന്ന് ജനകീയ ബദൽ ഉയർത്തി പൊതു സ്വാതന്ത്ര്യ സ്ഥാനാർഥിയെ നിറുത്തി
ഒറ്റപ്പാലം : വരോട് അനങ്ങൻ മല ഒന്നാം വാർഡിലാണ് വിത്യാസ്ഥ ഇലക്ഷൻ ഒര് നാടിന്റെ സ്ഥാനാർഥിയായി മാറുകയാണ് വിജയൻ
അനങ്ങൻ മല അനധികൃത ക്വരിയുടെ പ്രവർത്തനം പ്രദേശത്തെ ജനങ്ങളെ ആകെ ഭീതിലാക്കുകയും, നാശ നഷ്ട്ടങ്ങൾ സംഭവിക്കുകയും ചെയിട്ടുണ്ട്..
എന്നാൽ സിപിഎം നേതൃത്വം നാലാകുന്ന ഒറ്റപ്പാലം നഗരസഭാ ഭരണസമിതിക്കും,നിലവിലെ സിപിഎം ഒന്നാം വാർഡ് സിപിഎം കൗൺസിലറും അനങ്ങൻ മല അനധികൃത ക്വറി പ്രവർത്തനത്തിനന് എതിരെ കാര്യമായി നിലപാട് സ്വീകരിച്ചില്ല എന്നാൽ ഒറ്റപ്പാലം നഗരസഭ കോടതി ഉത്തരവിനെതിരെ അപ്പീൽ പോയത് കലാ താമസം എടുത്തെന്നും, നിലവിൽ ഈ ഫയൽ നിങ്ങിട്ടില്ലന്നും ഈ നടപടിക്കെതിരെ മുനിസിപ്പാലിറ്റി സെക്രട്ടറിയെ പിരിച്ചു വിട്ടത് പ്രഹസനം മാത്രമാണെന്നും
സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണെന്നും ആരോപ്പിക്കുന്നു
എന്നും ജനങ്ങളോട് അവകണന നിലപാട്ണ് സ്വീകരിച്ചതെന്നും നാട്ടുക്കാരുടെ ആരോപണം പ്രദേശത്തു രണ്ട് വർഷമായി നാട്ടുക്കാരാണ് സമരം നടത്തുന്നത് ഇലക്ഷൻ വന്നപ്പോൾ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടു ചില ഇടപെടൽ പുകമറ മാത്രമാണെന്നും അതിനാൽ ജന വിരുദ്ധ നിലപാടിനെതിരെയാണ് നാട്ടുക്കാർ പൊതു സ്വാതന്ത്ര്യനെ തെരഞ്ഞെടുത്തിട്ടുള്ളത്
നിലവിലെ ഭാവന പദ്ധതികൾ, ക്ഷേമ പെൻഷൻനുകൾ പാർട്ടി അടിസ്ഥാനത്തിൽ മാത്രമാണ് നിലവിലെ വാർഡ് മെമ്പർ പരിഗണിക്കുന്നത് എന്നും ആരോപണം ഉണ്ട്
ഇപ്പോൾ ഇവിടെ മത്സര രംഗത്ത് നാട്ടുക്കാരുടെ പൊതു സ്ഥാനാർഥിയും സിപിഎം പിന്തുണക്കുന്ന സ്ഥാനാർഥിയും മാത്രമാണ്….