Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട്‌ 44 അംഗ ജില്ലാ കമ്മിറ്റി; 14 പേർ പുതുമുഖങ്ങൾ, നാല്‌ വനിതകൾ

Palakkad News by Palakkad News
3 years ago
in PALAKKAD
0
പാലക്കാട്‌ 44 അംഗ ജില്ലാ കമ്മിറ്റി; 14 പേർ പുതുമുഖങ്ങൾ, നാല്‌ വനിതകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ 44 അംഗ ജില്ലാ കമ്മിറ്റി; 14 പേർ പുതുമുഖങ്ങൾ, നാല്‌ വനിതകൾ

പാലക്കാട്‌ : സിപിഐ എം പാലക്കാട്‌ ജില്ലാ സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 14 പേർ പുതുമുഖങ്ങളാണ്‌. കെ ശാന്തകുമാരി, കെ ബിനുമോൾ, എസ്‌ കൃഷ്‌ണദാസ്‌, സി ആർ സജീവ്‌, കെ പ്രേമൻ, ആർ ശിവപ്രകാശ്‌, ടി കെ നൗഷാദ്, കെ കൃഷ്‌ണൻകുട്ടി, കെ നന്ദകുമാർ, എ അനിതാനന്ദൻ, കെ എൻ സുകുമാരൻ, വി പൊന്നുക്കുട്ടൻ, കെ സി റിയാസുദ്ദീൻ, പി പി സുമോദ്‌ എന്നിവരാണ്‌ പുതുമുഖങ്ങൾ. കമ്മിറ്റിയിൽ നാല്‌ പേർ വനിതകളാണ്‌. സുബൈദ ഇസഹാഖ്‌, കെ എസ്‌ സലീഖ, കെ ശാന്തകുമാരി, കെ ബിനുമോൾ എന്നിവരാണ്‌ വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

ഇ എൻ സുരേഷ്‌ബാബു, സി കെ രാജേന്ദ്രൻ, ടി കെ നാരായണദാസ്‌, ടി എൻ കണ്ടമുത്തൻ, പി മമ്മിക്കുട്ടി, പി കെ ശശി, വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ, പി എൻ മോഹനൻ,  സുബൈദ ഇസഹാഖ്‌, എൻ ഉണ്ണികൃഷ്‌ണൻ, എൻ പി വിനയകുമാർ, എം ഹംസ, എം ആർ മുരളി, എസ്‌ അജയകുമാർ, പി കെ സുധാകരൻ, കെ എസ്‌ സലീഖ, കെ പ്രേംകുമാർ, യു ടി രാമകൃഷ്‌ണൻ, എൻ ഹരിദാസൻ, സി പി ബാബു, പി എ ഗോകുൽദാസ്‌, വി കെ ജയപ്രകാശ്‌, എ പ്രഭാകരൻ, എസ്‌ സുഭാഷ്‌ചന്ദ്ര ബോസ്‌, നിതിൻ കണിച്ചേരി, കെ ബാബു, സി കെ ചാമുണ്ണി, കെ ഡി പ്രസേനൻ, ടി എം ശശി, കെ ശാന്തകുമാരി, കെ ബിനുമോൾ, എസ്‌ കൃഷ്‌ണദാസ്‌, സി ആർ സജീവ്‌, കെ പ്രേമൻ, ആർ ശിവപ്രകാശ്‌, ടി കെ നൗഷാദ്‌, കെ കൃഷ്‌ണൻകുട്ടി, കെ നന്ദകുമാർ, എ അനിതാനന്ദൻ, കെ എൻ സുകുമാരൻ, വി പൊന്നുക്കുട്ടൻ, കെ സി റിയാസുദീൻ, പി പി സുമോദ്‌ എന്നിവരാണ്‌ ജില്ലാ കമ്മിറ്റിയംഗങ്ങൾ.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ

ഇ എൻ സുരേഷ്‌ബാബു, സി കെ രാജേന്ദ്രൻ, പി മമ്മിക്കുട്ടി, പി കെ ശശി, വി കെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ, ടി എം ശശി, കെ എസ്‌ സലീഖ, എസ്‌ അജയകുമാർ, എൻ ഉണ്ണികൃഷ്‌ണൻ, എ പ്രഭാകരൻ
എന്നിവരെയും തെരഞ്ഞെടുത്തു.
വൈകിട്ട്‌ ടി എം അബൂബക്കർ, എം നാരായണൻ നഗറിൽ (കോട്ടമൈതാനം) പൊതുസമ്മേളനം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ, എം സി ജോസഫൈൻ, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബേബി ജോൺ എന്നിവരും പങ്കെടുക്കും.

Previous Post

നിര്യാതയായി

Next Post

സമം വജ്ര ജൂബിലി ഫെല്ലോഷിപ്പ് അരങ്ങേറ്റം നടത്തി

Palakkad News

Palakkad News

Next Post
സമം വജ്ര ജൂബിലി ഫെല്ലോഷിപ്പ് അരങ്ങേറ്റം നടത്തി

സമം വജ്ര ജൂബിലി ഫെല്ലോഷിപ്പ് അരങ്ങേറ്റം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News