Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ജില്ലയിലെ പീഡന വിവാദം സി.പി.എം.ന് തലവേദനയാവുന്നു

Palakkad News by Palakkad News
4 years ago
in CHITTUR
0
ജില്ലയിലെ പീഡന വിവാദം സി.പി.എം.ന്  തലവേദനയാവുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ..ചിറ്റൂർ തത്തമംഗലം നഗരസഭ സി.പി.എം.കൗൺസിലർ റോബിൻ ബാബു വീട്ടമ്മക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ചാറ്റ് ചെയ്തതാണ് സി.പി.എം. ന് തീരാകളങ്കമായി മാറിയിരിക്കുന്നത് ‘റോബിൻ ബാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും പോഷക സംഘടനകളും നഗരസഭയിലേക്ക് മാർച്ച് നടത്തി.  മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് വീട്ടമ്മ കൗൺസിലർ റോബിൻ ബാബുവിനെ സമീപിച്ചത്. വീട്ടമ്മയേട് വീട്ടിലേക്ക് വരാൻ റോബിൻ ബാബു ആവശ്യപ്പെട്ടെങ്കിലും വീട്ടമ്മ വഴങ്ങിയില്ല’ തുടർന്ന് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകൾ നവ മാധ്യങ്ങളിലൂടെ പ്രചരിച്ചതാണ് സി.പി.എം. നെ വെട്ടിലാക്കിയത് ‘ സംഭവം വിവാദമായതോടെ സി.പി.എം. ജില്ല സെക്രട്ടറിയേറ്റ് മെമ്പർ ഇ.എൻ. അജയകുമാറിൻ്റെ നേതൃത്വത്തിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചു. റോബിൻ ബാബുവിനെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്നാണ് നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ഡി.സി.സി.വൈസ് പ്രസിഡണ്ട് അഡ്വ: ‘ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി.പ്രീത് ‘ കൗൺസിലർ കെ. മധു ‘ആർ ഭവനദാസ് , ആർ. കൃഷ്ണദാസ്, എൻ.സി. സദാനന്ദൻ, സാജൻ കെ. എന്നിവർ നേതൃത്വം നൽകി

Previous Post

ഗാന്ധി ദർശൻ വേദിയുടെ പ്രവർത്തനം കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുംഎ. തങ്കപ്പൻ.

Next Post

ധോണി ക്വാറികളിൽ അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി സ്ഥലപരിശോധന ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News