പാലക്കാട് :സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിൽ 11 പേർ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീർ എംപിയെയും സത്യൻ മൊകേരി യെയും തെരഞ്ഞെടുത്തു. 11 അംഗ സംസ്ഥാന സെക്രട്ടറിയറ്റി നെയും 25 അംഗ സംസ്ഥാന എക്സിക്യുട്ടീവിനെയും സംസ്ഥാന കൗൺസിൽ യോഗം തെരഞ്ഞെ ടൂത്തു. സംസ്ഥാന സെക്രട്ടറിയറ്റ് ബി നോയ് വിശ്വം, പി പി സുനീർ, സത്യൻ മൊകേരി, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ജെ ചി ഞ്ചുറാണി, ആർ രാജേന്ദ്രൻ, കെ പി സുരേഷ് രാജ്
കെ വത്സരാജ്, കെ കെ അഷ്റഫ്, എക്സിക്യുട്ടി അംഗങ്ങൾ, പി വസന്തം, രാജാജി മാത്യു തോമസ്, കമല സദാനന്ദൻ, സി കെ ശശിധരൻ, മുല്ലക്കര രത്നാകരൻ, എൻ രാജൻ, ഗോവിന്ദൻ പള്ളി ക്കാപ്പിൽ, സി എൻ ചന്ദ്രൻ, വി എസ് സുനിൽകുമാർ, കെ എം ദി നകരൻ, ടി ടി ജിസ്മോൻ, ടി ജെ ആഞ്ചലോസ്, ആർ ലതാദേവി, ചിറ്റയം ഗോപകുമാർ.സംസ്ഥാന കൺട്രോൾ കമിഷൻ ചെയർമാൻ സി പി മുരളി എക്സിക്യൂട്ടീവിൽ എക്സ് ഒഫിഷ്യോ അംഗമാണ്.










