Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ്‌ വാക്‌സിൻ നാളെ ജില്ലയിലെത്തും

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ്‌ വാക്‌സിൻ നാളെ ജില്ലയിലെത്തും

പാലക്കാട്‌ജില്ലയിൽ വിതരണത്തിനുള്ള കോവിഡ്‌ വാക്‌സിൻ വ്യാഴാഴ്‌ച എത്തിക്കും. എറണാകുളത്തെ റീജണൽ വാക്‌സിൻ സ്‌റ്റോ(ആർവിഎസ്‌) റിൽനിന്നാണ്‌ വാക്‌സിൻ എത്തിക്കുക. വാക്‌സിൻ സൂക്ഷിക്കാൻ ജില്ലാ ആശുപത്രിയിലടക്കം 104 ശീതശൃംഖലാ കേന്ദ്രങ്ങളുണ്ട്‌. ഇതിനുപുറമെ ഒരു മുറിയിൽ സൂക്ഷിക്കുന്ന വാക്കിങ്‌ കൂളറും സജ്ജമാണ്‌. ഇതിന്റെയെല്ലാം കാര്യക്ഷമതാ പരിശോധന പൂർത്തിയാക്കി. വിതരണകേന്ദ്രങ്ങളിലേക്ക്‌ വാക്‌സിൻ എത്തിക്കാൻ രണ്ട് ‘വാക്‌സിൻ വെഹിക്കിൾ’ ജില്ലയിലുണ്ട്‌. വെള്ളിയാഴ്‌ച തന്നെ ജില്ലയിലെ ഒമ്പത്‌ വിതരണകേന്ദ്രങ്ങളിലും വാക്‌സിൻ എത്തിക്കും. 16നാണ്‌ വാക്‌സിനേഷൻ. ‌ഒമ്പത്‌ കേന്ദ്രങ്ങളിലാണ്‌ വാക്‌സിൻ നൽകുന്നത്‌. ആദ്യഘട്ട വാക്‌സിനേഷന്‌ 25,600 ആരോഗ്യപ്രവർത്തകർ‌ രജിസ്റ്റർ ചെയ്തു. രണ്ടുവട്ടം നടത്തിയ ട്രയൽ റൺ വിജയകരമാണ്‌. പരിശീലനം പൂർത്തിയാക്കിയ, സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരാണ്‌ വാക്‌സിനേഷന്‌ നേതൃത്വം നൽകുക. വാക്‌സിനെടുത്ത ആളെ അര മണിക്കൂർ നിരീക്ഷിച്ച്‌ പാർശ്വഫലങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തും.ആദ്യഡോസ്‌ പൂർത്തിയാക്കി 28 ദിവസത്തിനുശേഷം‌ രണ്ടാമത്തെ ഡോസും എടുക്കണം. രണ്ട്‌ ഡോസും കഴിഞ്ഞാൽ വാക്‌സിനേഷൻ പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ്‌ മൊബൈലിൽ എത്തും. ഇത്‌ ഡൗൺലോഡ്‌ ചെയ്യാം. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും വാക്‌സിനേഷൻ നടത്തുക. കോവിഡ്‌ രോഗലക്ഷണമുള്ളവർക്ക്‌ തൽക്കാലം വാക്‌സിൻ നൽകില്ല. ഒരു കേന്ദ്രത്തിൽ പ്രതിദിനം 900 പേർക്ക്‌ വാക്‌സിൻ നൽകും.  

വാക്സിനേഷൻ കേന്ദ്രങ്ങൾ 1 ജില്ലാ ആശുപത്രി2 ജില്ലാ ആയുർവേദ ആശുപത്രി3 സിഎച്ച്‌സി നെന്മാറ4 സിഎച്ച്‌സി കൊപ്പം, പട്ടാമ്പി5 സിഎച്ച്‌സി നന്ദിയോട്‌6 സിഎച്ച്‌സി അഗളി7 സിഎച്ച്‌സി ചാലിശേരി8 സിഎച്ച്‌സി അമ്പലപ്പാറ9 പിഎച്ച്‌സി കോട്ടോപ്പാടം

Previous Post

തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം

Next Post

സിനിമാ തിയറ്ററുകൾ ഇന്ന് തുറക്കും.

Palakkad News

Palakkad News

Next Post
സിനിമാ തിയറ്ററുകൾ ഇന്ന് തുറക്കും.

സിനിമാ തിയറ്ററുകൾ ഇന്ന് തുറക്കും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News