Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

546 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 11) 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 405 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 227പേർ എന്നിവർ ഉൾപ്പെടും. 546 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ-1
കൊപ്പം സ്വദേശി (30 പുരുഷൻ)

കർണാടക-1
വാണിയംകുളത്ത് താമസിക്കുന്ന മൈസൂർ സ്വദേശി (40 പുരുഷൻ)

ഉത്തർപ്രദേശ്-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി(22 പുരുഷൻ)

ബംഗാൾ-1
വടക്കഞ്ചേരിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (25 പുരുഷൻ)

ബീഹാർ-2
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (25,29 പുരുഷന്മാർ)

മഹാരാഷ്ട്ര-1
കൊപ്പം സ്വദേശി (58 പുരുഷൻ)

ഷോളയൂരിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (30 പുരുഷൻ )

ഉറവിടം അറിയാത്ത രോഗബാധിതർ-227
ആലത്തൂർ സ്വദേശികൾ-5 പേർ

ആനക്കര സ്വദേശികൾ-9 പേർ

ചാലിശ്ശേരി സ്വദേശികൾ-3 പേർ

ചിറ്റൂർ സ്വദേശികൾ-3 പേർ

എലവഞ്ചേരി സ്വദേശികൾ-4 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കണ്ണമ്പ്ര സ്വദേശികൾ-4 പേർ

കപ്പൂർ സ്വദേശികൾ-3 പേർ

കൊടുമ്പ് സ്വദേശികൾ-3 പേർ

കൊടുവായൂർ സ്വദേശികൾ-3 പേർ

കൊല്ലംകോട് സ്വദേശികൾ-3 പേർ

കുലുക്കല്ലൂർ സ്വദേശികൾ- 5 പേർ

കുത്തനൂർ സ്വദേശികൾ-2 പേർ

മുതുതല സ്വദേശികൾ-6 പേർ

നാഗലശ്ശേരി സ്വദേശികൾ-4 പേർ

നെന്മാറ സ്വദേശികൾ-3 പേർ

ഓങ്ങല്ലൂർ സ്വദേശികൾ -10 പേർ

ഒറ്റപ്പാലം സ്വദേശികൾ-3 പേർ

പരുതൂർ സ്വദേശികൾ-5 പേർ

പട്ടാമ്പി സ്വദേശികൾ-8 പേർ

പാലക്കാട് നഗരസഭാ സ്വദേശികൾ- 24 പേർ

പിരായിരി സ്വദേശികൾ -11 പേർ

പുതുനഗരം സ്വദേശികൾ -19പേർ

പുതുശ്ശേരി സ്വദേശികൾ-5 പേർ

ഷൊർണൂർ സ്വദേശികൾ-3 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-5 പേർ

തേൻകുറിശ്ശി സ്വദേശികൾ-5 പേർ

തൃക്കടീരി സ്വദേശികൾ-3 പേർ

തിരുവേഗപ്പുറ സ്വദേശികൾ-3 പേർ

തൃത്താല സ്വദേശികൾ-4 പേർ

അലനല്ലൂർ, എലപ്പുള്ളി, കുനിശ്ശേരി, മാത്തൂർ, മേലാർകോട്, നെല്ലായ, പല്ലശ്ശന, പട്ടിത്തറ, പെരുമാട്ടി, പുതുക്കോട്, പുതുപ്പരിയാരം, തിരുമിറ്റക്കോട്, വല്ലപ്പുഴ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ രണ്ടുപേർ വീതം.

അനങ്ങനടി, ചളവറ, ചെർപ്പുളശ്ശേരി, കാരാകുറുശ്ശി, കടമ്പഴിപ്പുറം, കിഴക്കഞ്ചേരി, കോങ്ങാട്, കൊപ്പം, കോട്ടായി, കോട്ടോപ്പാടം, കുഴൽമന്ദം, മലമ്പുഴ, മലപ്പുറം, മണ്ണാർക്കാട്, മരുതറോഡ്, പട്ടഞ്ചേരി, പെരുമാട്ടി, പെരുവമ്പ്, പൊള്ളാച്ചി, പൊൽപ്പുള്ളി, തരൂർ, തച്ചമ്പാറ, തെങ്കര, വണ്ടാഴി, വടകരപ്പതി, വടക്കഞ്ചേരി വിളയൂർ സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-405
അകത്തേത്തറ സ്വദേശികൾ-17 പേർ

ആലത്തൂർ സ്വദേശികൾ-13 പേർ

അമ്പലപ്പാറ സ്വദേശികൾ-8 പേർ

ആനക്കര സ്വദേശികൾ-17 പേർ

അനങ്ങനടി സ്വദേശികൾ-3 പേർ

ചിറ്റൂർ സ്വദേശികൾ-2 പേർ

എലപ്പുള്ളി സ്വദേശികൾ-3 പേർ

എരുത്തേമ്പതി സ്വദേശികൾ-7 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-7 പേർ

കണ്ണാടി സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-6 പേർ
കാവശ്ശേരി സ്വദേശികൾ-2 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-3 പേർ

കൊടുമ്പ് സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-15 പേർ

കോങ്ങാട് സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കോട്ടായി സ്വദേശികൾ-4 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-8 പേർ

കുഴൽമന്ദം സ്വദേശികൾ- 2 പേർ

മലമ്പുഴ സ്വദേശികൾ-6 പേർ

മരുതറോഡ് സ്വദേശികൾ-5 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

മുതുതല സ്വദേശികൾ-16 പേർ

നാഗലശ്ശേരി സ്വദേശികൾ-36 പേർ

നല്ലേപ്പിള്ളി സ്വദേശികൾ-8 പേർ

നെല്ലായ സ്വദേശികൾ-5 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-5 പേർ

ഒറ്റപ്പാലം സ്വദേശികൾ-7 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ -32 പേർ

പല്ലശ്ശന സ്വദേശികൾ-2 പേർ

പരുതൂർ സ്വദേശികൾ -13 പേർ

പട്ടാമ്പി സ്വദേശികൾ -16 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളും -2 പേർ

പെരുമാട്ടി സ്വദേശികൾ-4 പേർ

പിരായിരി സ്വദേശികൾ- 6 പേർ

പുതുനഗരം സ്വദേശികൾ -33 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-6 പേർ

പുതുശ്ശേരി സ്വദേശികൾ-2 പേർ

ഷൊർണൂർ സ്വദേശികൾ-5 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ

തേൻകുറിശ്ശി സ്വദേശികൾ- 19 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-5 പേർ

തൃക്കടീരി സ്വദേശികൾ-3 പേർ

തൃത്താല സ്വദേശികൾ-4 പേർ

വടക്കഞ്ചേരി സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-3 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

അഗളി, കോഴിക്കോട്, എലവഞ്ചേരി, എരിമയൂർ, എറണാകുളം, കണ്ണമ്പ്ര, കുനിശ്ശേരി, പട്ടഞ്ചേരി, പെരുവമ്പ്, പൂക്കോട്ടുകാവ്, തരൂർ, തിരുവേഗപ്പുറ, തൃശ്ശൂർ, വടവന്നൂർ, വിളയൂർ സ്വദേശികൾ ഒരാൾ വീതം.

പാലക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ ( 26 )

ഓഗസ്റ്റ് എട്ടിന് മരിച്ച പാലക്കാട് നഗരസഭ വടക്കന്തറ സ്വദേശി (74 പുരുഷൻ)

ഓഗസ്റ്റ് ഒൻപതിന് മരിച്ച ചിറ്റിലഞ്ചേരി സ്വദേശി (62 പുരുഷൻ)

ഓഗസ്റ്റ് പത്തിന് മരിച്ച പട്ടഞ്ചേരി സ്വദേശി (61 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6538 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ വീതം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും,18 പേർ കോഴിക്കോട്, 19 പേർ തൃശ്ശൂർ, 45 പേർ മലപ്പുറം,60 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി നിർവഹിക്കും

Next Post

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം: ഉദ്ഘാടനം നാളെ

Palakkad News

Palakkad News

Next Post
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം: ഉദ്ഘാടനം നാളെ

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം: ഉദ്ഘാടനം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News