Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

228 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 27) 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 176 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 228 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട്, തൃത്താല സ്വദേശികൾ- 25 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ- 24 പേർ

ഒറ്റപ്പാലം സ്വദേശികൾ- 16 പേർ

മണ്ണാർക്കാട് സ്വദേശികൾ- 15 പേർ

പുതുപ്പരിയാരം സ്വദേശികൾ- 14 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 12 പേർ

അകത്തേത്തറ, ആനക്കര, കാവശ്ശേരി, പട്ടാമ്പി സ്വദേശികൾ-10 പേർ വീതം

എരിമയൂർ സ്വദേശികൾ-9 പേർ

കുഴൽമന്ദം, വിളയൂർ സ്വദേശികൾ-8 പേർ വീതം

കണ്ണാടി, ലക്കിടി-പേരൂർ, പെരുമാട്ടി, വല്ലപ്പുഴ സ്വദേശികൾ-7 പേർ വീതം

പുതൂർ, വണ്ടാഴി സ്വദേശികൾ-6 പേർ വീതം

ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികൾ – 5 പേർ വീതം

അഗളി, ചളവറ, കൊടുമ്പ്, കോട്ടായി, കുലുക്കല്ലൂർ, മലമ്പുഴ, പറളി, പട്ടിത്തറ, പുതുശ്ശേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ- 4 പേർ വീതം

അലനല്ലൂർ, ആലത്തൂർ, കിഴക്കഞ്ചേരി, കുമരംപുത്തൂർ, പിരായിരി, പുതുനഗരം, ഷോർണൂർ, തെങ്കര സ്വദേശികൾ – 3 പേർ വീതം

അനങ്ങനടി, അയിലൂർ, കപ്പൂർ, കാരക്കുറിശ്ശി, കരിമ്പ, കൊടുവായൂർ, മാത്തൂർ, പല്ലശ്ശന, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ – 2 പേർ വീതം

അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം നഗരസഭ, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കൊല്ലങ്കോട്, കോട്ടോപ്പാടം, മങ്കര, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, മുതലമട, മുതുതല, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ് പൊൽപ്പുള്ളി, തരൂർ, വടക്കഞ്ചേരി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4892 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് , 3 പേർ തിരുവനന്തപുരം, 2 പേർ കണ്ണൂർ, 41 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 47 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും

Next Post

ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍

Palakkad News

Palakkad News

Next Post

ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News