Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 331 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 331 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

583 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 23) 331 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 182 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 134 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 14 പേർ , ഒരു ആരോഗ്യപ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 583 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പട്ടിത്തറ സ്വദേശികൾ- 30 പേർ

പാലക്കാട് സ്വദേശികൾ- 28 പേർ

കരിമ്പുഴ, ഒറ്റപ്പാലം സ്വദേശികൾ- 18 പേർ വീതം

കരിമ്പ സ്വദേശികൾ- 14 പേർ

കുലുക്കല്ലൂർ സ്വദേശികൾ- 12 പേർ

പട്ടാമ്പി, വാണിയംകുളം സ്വദേശികൾ – 11 പേർ വീതം

ഓങ്ങല്ലൂർ, അനങ്ങനടി, വല്ലപ്പുഴ സ്വദേശികൾ-9 പേർ വീതം

പല്ലശ്ശന സ്വദേശികൾ – 8 പേർ

കണ്ണാടി, തിരുമിറ്റക്കോട്, കൊപ്പം സ്വദേശികൾ -7 പേർ വീതം

കോട്ടോപ്പാടം, തൃത്താല, പുതുശ്ശേരി സ്വദേശികൾ-6 പേർ വീതം

അമ്പലപ്പാറ, തിരുവേഗപ്പുറ സ്വദേശികൾ – 5 പേർ വീതം

ചാലിശ്ശേരി, മണ്ണാർക്കാട്, പൂക്കോട്ടുകാവ്, കുമരംപുത്തൂർ, പറളി, മങ്കര, മുതുതല, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

തൃക്കടീരി, കൊടുവായൂർ, ചെറുപ്പുളശ്ശേരി, നാഗലശ്ശേരി, കൊല്ലങ്കോട്, കപ്പൂർ, ആനക്കര, ഷോർണൂർ, തേങ്കുറിശ്ശി, പരുതൂർ സ്വദേശികൾ – 3 പേർ വീതം

ശ്രീകൃഷ്ണപുരം, ചിറ്റൂർ തത്തമംഗലം നഗരസഭ, മാത്തൂർ, കടമ്പഴിപ്പുറം, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എരിമയൂർ, നെല്ലായ, വടക്കഞ്ചേരി, കുത്തനൂർ, വണ്ടാഴി സ്വദേശികൾ – 2 പേർ വീതം

അഗളി, തെങ്കര, കുഴൽമന്ദം, ചളവറ, മലമ്പുഴ കാഞ്ഞിരപ്പുഴ, അകത്തേത്തറ, കോട്ടായി, അലനല്ലൂർ, മുണ്ടൂർ, ലക്കിടി-പേരൂർ, മുതലമട, എലപ്പുള്ളി, കേരളശ്ശേരി, കാരാകുറുശ്ശി, പുതുനഗരം, നെന്മാറ, കൊടുമ്പ്, കാവശ്ശേരി, പെരുമാട്ടി, പിരായിരി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4765 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 36 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 48 പേർ എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

അനിവാര്യമായ യു ടേൺ: ഷാഫി; പൊതു സമൂഹത്തിന് അഭിവാദ്യം: ബൽറാം

Next Post

പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച്  യുവമോർച്ച പ്രതിഷേധിച്ചു

പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News