Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

358 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 28) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 139 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 358 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4585 പരിശോധന നടത്തിയതിലാണ് 364 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 63 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 19പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 14 പേർ

തൃത്താല സ്വദേശികൾ 13 പേർ

ആനക്കര, മങ്കര, ഷൊർണൂർ സ്വദേശികൾ പത്ത് പേർ വീതം

അമ്പലപ്പാറ, നാഗലശ്ശേരി, പല്ലശ്ശന സ്വദേശികൾ എട്ട് പേർ വീതം

കുലുക്കല്ലൂർ, മേലാർകോട് സ്വദേശികൾ ഏഴ് പേർ വീതം

കാവശ്ശേരി, കോങ്ങാട്, പട്ടിത്തറ, വടവന്നൂർ സ്വദേശികൾ ആറ് പേർ വീതം

ആലത്തൂർ, എലപ്പുള്ളി, കണ്ണമ്പ്ര, കരിമ്പ, കൊടുമ്പ്, പിരായിരി സ്വദേശികൾ അഞ്ചു പേർ വിതം

എരിമയൂർ, കപ്പൂർ, കാരാക്കുറുശ്ശി, കൊല്ലങ്കോട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, നെന്മാറ, പൊൽപ്പുള്ളി പുതുശ്ശേരി സ്വദേശികൾ നാല് പേർ വീതം

അഗളി, അകത്തേത്തറ, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കണ്ണാടി, കരിമ്പുഴ, കിഴക്കഞ്ചേരി, കുമരംപുത്തൂർ, ലക്കിടി-പേരൂർ, മുതുതല, നെല്ലായ, പെരുമാട്ടി, പുതുപ്പരിയാരം, തച്ചമ്പാറ, വടകരപ്പതി, വാണിയംകുളം സ്വദേശികൾ മൂന്നു പേർ വീതം

അയിലൂർ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, കുഴൽമന്ദം, മണ്ണൂർ, മാത്തൂർ, മുണ്ടൂർ, മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, നല്ലേപ്പിളളി, തരൂർ, തെങ്കര, തിരുവേഗപ്പുറ, തേങ്കുറിശ്ശി, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ രണ്ടു പേർ വീതം

അനങ്ങനടി, ചളവറ, ചാലിശ്ശേരി, കേരളശ്ശേരി, കൊടുവായൂർ, കോട്ടായി, മരുതറോഡ്, പറളി, പരുതൂർ, പട്ടാമ്പി, പുതൂർ, തച്ചനാട്ടുകര, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3484 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 88 പേർ കോഴിക്കോട് ജില്ലയിലും 257 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍ 

Next Post

സിപിഎം ലോക്കൽ സമ്മേളനത്തിൽ കൂട്ടത്തല്ല്

Palakkad News

Palakkad News

Next Post
സിപിഎം ലോക്കൽ സമ്മേളനത്തിൽ കൂട്ടത്തല്ല്

സിപിഎം ലോക്കൽ സമ്മേളനത്തിൽ കൂട്ടത്തല്ല്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News