Sunday, June 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

735 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 12) 592 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 368 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 218 പേർ,
6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.735 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5394
പരിശോധന നടത്തിയതിലാണ് 592 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 85 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 42 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 24 പേർ

കാവശ്ശേരി സ്വദേശികൾ 19 പേർ

വാണിയംകുളം സ്വദേശികൾ 18 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 16 പേർ

കൊപ്പം, വടകരപ്പതി സ്വദേശികൾ 14 പേർ വീതം

മരുതറോഡ്, കോങ്ങാട് സ്വദേശികൾ 11 പേർ വീതം

ചിറ്റൂർ-തത്തമംഗലം, പട്ടഞ്ചേരി, പിരായിരി, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ 10 പേർ വീതം

അകത്തേത്തറ, മണ്ണാർക്കാട്, കടമ്പഴിപ്പുറം, എരുത്തേമ്പതി, കരിമ്പ, കൊടുമ്പ്, കേരളശ്ശേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 9 പേർ വീതം

എലപ്പുള്ളി, കരിമ്പുഴ സ്വദേശികൾ 8 പേർ വീതം

മുണ്ടൂർ, ഓങ്ങല്ലൂർ, പരുതൂർ, പുതുപ്പരിയാരം സ്വദേശികൾ 7 പേർ വീതം

കണ്ണാടി, ലക്കിടി-പേരൂർ, നെന്മാറ, പട്ടിത്തറ, പെരുമാട്ടി സ്വദേശികൾ 6 പേർ വിതം

ആലത്തൂർ, അമ്പലപ്പാറ, കണ്ണമ്പ്ര, കാരാകുറുശ്ശി, കൊല്ലങ്കോട്, കുഴൽമന്ദം, മങ്കര, പറളി, പട്ടാമ്പി സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കിഴക്കഞ്ചേരി, തരൂർ, തേങ്കുറിശ്ശി, വണ്ടാഴി സ്വദേശികൾ 4 പേർ വീതം

ചെർപ്പുളശ്ശേരി, കപ്പൂർ, കുത്തനൂർ, മാത്തൂർ, മലമ്പുഴ, മേലാർകോട്, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തൃത്താല, വിളയൂർ സ്വദേശികൾ 3 പേർ വീതം

അഗളി, അലനല്ലൂർ, ആനക്കര, അയിലൂർ, ചളവറ, ചാലിശ്ശേരി, എരിമയൂർ, കൊടുവായൂർ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മുതലമട, മുതുതല, പല്ലശ്ശന, തച്ചമ്പാറ, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

മണ്ണൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, പുതുനഗരം, പുതൂർ, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7076 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 80 പേർ കോഴിക്കോട് ജില്ലയിലും 89 പേർ തൃശ്ശൂർ ജില്ലയിലും 225 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

ദുശ്ശകുനമായ മൂവർണ്ണം’ എന്ന സംഘപരിവാറിന്റെ മുൻ നിലപാട് തിരുത്തിയോ – എ രാമസ്വാമി

Next Post

കനത്തമഴ ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു.

Palakkad News

Palakkad News

Next Post
കനത്തമഴ ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു.

കനത്തമഴ ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News