820 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 17) 380 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 177 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 191 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ , രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 820 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 56 പേർ
ഒറ്റപ്പാലം സ്വദേശികൾ-21 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 15 പേർ
പുതുപ്പരിയാരം സ്വദേശികൾ- 12 പേർ
കോങ്ങാട് സ്വദേശികൾ- 11 പേർ
അലനല്ലൂർ, അമ്പലപ്പാറ, കുലുക്കല്ലൂർ സ്വദേശികൾ -10 പേർ വീതം
തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികൾ -9 പേർ വീതം
പരുതൂർ സ്വദേശികൾ – 8 പേർ
കടമ്പഴിപ്പുറം, കൊടുവായൂർ, തൃത്താല സ്വദേശികൾ -7 പേർ വീതം
അഗളി, ആലത്തൂർ, മണ്ണാർക്കാട്, പുതുശ്ശേരി, ഷൊർണൂർ സ്വദേശികൾ-6 പേർ വീതം
കുത്തനൂർ, മാത്തൂർ, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പിരായിരി, തച്ചനാട്ടുകര, തിരുവേഗപ്പുറ, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ – 5 പേർ വീതം
ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണൂർ , മരുതറോഡ്, നാഗലശ്ശേരി സ്വദേശികൾ- 4 പേർ വീതം
ആനക്കര, അനങ്ങനടി, കരിമ്പുഴ, കൊടുമ്പ്, കൊപ്പം, മുതുതല, പറളി, ശ്രീകൃഷ്ണപുരം, തരൂർ, തൃക്കടീരി സ്വദേശികൾ – 3 പേർ വീതം
അകത്തേത്തറ, ചളവറ, എരിമയൂർ, കണ്ണാടി, കണ്ണമ്പ്ര, കപ്പൂർ, ലക്കിടി-പേരൂർ, നല്ലേപ്പിള്ളി, പല്ലശ്ശന, പട്ടഞ്ചേരി, പെരുവമ്പ്, പുതുനഗരം, തെങ്കര സ്വദേശികൾ – 2 പേർ വീതം
ചാലിശ്ശേരി, എലവഞ്ചേരി, എരുത്തേമ്പതി,കാവശ്ശേരി കുഴൽമന്ദം, മലമ്പുഴ, മേലാർകോട്, മുണ്ടൂർ, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, ഷോളയൂർ, വിളയൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5218 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 47 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 42 പേർ എറണാകുളം, 85 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്
പാലക്കാട് ജില്ലയിൽ ഇന്ന് 380 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.