Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
2758 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 3) 2545 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1708 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 809 പേർ, 24 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2758 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11728 പരിശോധന നടത്തിയതിലാണ് 2545 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
21.70 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 214 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 160 പേർ

അയിലൂർ സ്വദേശികൾ 85 പേർ

കണ്ണമ്പ്ര സ്വദേശികൾ 82 പേർ

ഒറ്റപ്പാലം സ്വദേശികൾ 80 പേർ

പരുതൂർ സ്വദേശികൾ 59 പേർ

അമ്പലപ്പാറ സ്വദേശികൾ 55 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ 52 പേർ

ആലത്തൂർ, കൊടുവായൂർ സ്വദേശികൾ 51 പേർ വീതം

ലക്കിടി-പേരൂർ സ്വദേശികൾ 49 പേർ

മേലാർകോട് സ്വദേശികൾ 48 പേർ

പട്ടാമ്പി സ്വദേശികൾ 45 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 42 പേർ

വാണിയംകുളം സ്വദേശികൾ 41 പേർ

കാവശ്ശേരി, കുലുക്കല്ലൂർ സ്വദേശികൾ 40 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 39 പേർ

എരിമയൂർ സ്വദേശികൾ 36 പേർ

നെന്മാറ സ്വദേശികൾ 34 പേർ

മുതുതല സ്വദേശികൾ 33 പേർ

ചിറ്റൂർ-തത്തമംഗലം, ഷൊർണൂർ സ്വദേശികൾ 32 പേർ വീതം

തൃത്താല സ്വദേശികൾ 31 പേർ

കണ്ണാടി, കോട്ടോപ്പാടം സ്വദേശികൾ 29 പേർ വീതം

കടമ്പഴിപ്പുറം, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികൾ 28 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 27 പേർ

അഗളി സ്വദേശികൾ 26 പേർ

കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ, പിരായിരി, ശ്രീകൃഷ്ണപുരം, തരൂർ സ്വദേശികൾ 25 പേർ വീതം

മണ്ണാർക്കാട്, കരിമ്പുഴ സ്വദേശികൾ 24 പേർ വീതം

നാഗലശ്ശേരി സ്വദേശികൾ 23 പേർ

മുണ്ടൂർ, നല്ലേപ്പിള്ളി , വണ്ടാഴി സ്വദേശികൾ 22 പേർ വീതം

അനങ്ങനടി സ്വദേശികൾ 21 പേർ

മലമ്പുഴ സ്വദേശികൾ 19 പേർ

അകത്തേത്തറ, എരുത്തേമ്പതി, കൊല്ലങ്കോട്, കുമരംപുത്തൂർ സ്വദേശികൾ 18 പേർ വീതം

എലപ്പുള്ളി, കിഴക്കഞ്ചേരി, കുത്തനൂർ ,മാത്തൂർ, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ 17 പേർ വീതം

അലനല്ലൂർ, കൊപ്പം, മണ്ണൂർ, പെരുമാട്ടി, തെങ്കര, തൃക്കടീരി സ്വദേശികൾ 16 പേർ വീതം

ആനക്കര, ചെർപ്പുളശ്ശേരി, കപ്പൂർ, കാരാകുറിശ്ശി സ്വദേശികൾ 15 പേർ വീതം

കൊടുമ്പ്, പല്ലശ്ശന, പറളി സ്വദേശികൾ 14 പേർ വീതം

കോട്ടായി, മുതലമട, പൊൽപ്പുള്ളി സ്വദേശികൾ
13 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, തച്ചനാട്ടുകര സ്വദേശികൾ 12 പേർ വീതം

കോങ്ങാട് ,കുഴൽമന്ദം, മങ്കര, പട്ടഞ്ചേരി, വെള്ളിനേഴി, വിളയൂർ സ്വദേശികൾ 11 പേർ വീതം

ചളവറ, മരുതറോഡ്, നെല്ലായ സ്വദേശികൾ 10 പേർ വീതം

കേരളശ്ശേരി സ്വദേശികൾ 9 പേർ

പുതുക്കോട്, ഷോളയൂർ, തച്ചമ്പാറ, വടവന്നൂർ സ്വദേശികൾ 8 പേർ വീതം

ചാലിശ്ശേരി, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം

നെല്ലിയാമ്പതി, പുതുനഗരം, വടകരപ്പതി സ്വദേശികൾ 6 പേർ വീതം

കരിമ്പ, പെരുവെമ്പ് സ്വദേശികൾ 4 പേർ വീതം

പുതൂർ സ്വദേശികൾ 3 പേർ

എലവഞ്ചേരി സ്വദേശികൾ 2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12806 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 7 പേർ പത്തനംതിട്ട ജില്ലയിലും
10 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 35 പേർ എറണാകുളം ജില്ലയിലും 21 പേർ കോഴിക്കോട് ജില്ലയിലും 139 പേർ തൃശ്ശൂർ ജില്ലയിലും 323 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ബി.ജെ.പി അംഗങ്ങളുടെ വാർഡിൽ നിന്നുള്ളവർക്ക്​ മാത്രമായി വാക്​സിനേഷൻ; ആരോഗ്യമന്ത്രിക്ക്​ പരാതി

Next Post

വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

Palakkad News

Palakkad News

Next Post
വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News