Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ്: പട്ടാമ്പിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോവിഡ്: പട്ടാമ്പിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ്: പട്ടാമ്പിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

പട്ടാമ്പിയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ മ്യൺമയി ജോഷിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പട്ടാമ്പി നഗരസഭയിലേയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുമായി നിലവിലെ കോവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വീടുകളിൽ ഒരാൾ പോസിറ്റീവ് ആയാൽ എല്ലാവരും പോസിറ്റീവ് lആകുന്ന സാഹചര്യമുണ്ട്. പ്രദേശത്തെ വീടുകൾ കോളനി മാതൃകയാണ് , ഈ സാഹചര്യമാണ് പോസിറ്റീവ് കേസ് വ്യാപിക്കുന്നത്. പൊതുപരിപാടികളും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാൽ 20 പേരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പരിപാടികൾ നടത്തുകയോ മാറ്റിവയ്ക്കാനോ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിവാഹം , മരണമുൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ഉത്തരവാദിത്വപ്പെട്ടവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് രോഗബാധിതരായ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ നിർബന്ധമായും ഡി.സി.സി യിലേക്കോ സി.എഫ്.എൽ.ടി സി യിലേക്കോ മാറാൻ തയ്യാറാവണം. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ രോഗ ലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ആശുപത്രികളിൽ ചികിത്സ തേടുകയും വേണം. കോവാക്സിനോട് വിമുഖത കാണിക്കുന്നതിനാൽ കോവാക്സിൻ എടുക്കുന്നതിന് ബോധവത്ക്കരണം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. രണ്ട് വാക്സിനുകളും ഒരു പോലെ ഗുണകരമാണെന്നും വിദേശത്തേക്ക് പോകാത്തവരും കോവാക്സിൻ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്ത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നഗരസഭാ പ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ , ആശാവർക്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പൊതു മുതൽ വിൽപ്പനക്കെതിരെ പ്രതിഷേധ സമരം.

Next Post

ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു

ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News