കോവിഡ് ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 02-09-2021(വ്യാഴം)
- പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാര വ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനക്ക് എത്തേണ്ടതാണ്.
- രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ടെസ്റ്റ്ന് വിധേയരാവേണ്ടതാണ്.
- പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ് സ്ഥലം : പോളച്ചിറക്കൽ ഹയർ സെക്കന്ററി സ്കൂൾ, നൂറടി
സമയം :11am to 12.00pm
മെഡിക്കൽ ഓഫീസർ
പി എച് സി നെല്ലിയാമ്പതി










