Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2417 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 31) 2672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1628 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1027 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.
2417 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11848 പരിശോധന നടത്തിയതിലാണ് 2672 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
22.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 191 പേർ

ഷൊർണൂർ സ്വദേശികൾ 180 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 136 പേർ

പട്ടിത്തറ സ്വദേശികൾ 93 പേർ

തിരുവേഗപ്പുറ സ്വദേശികൾ 83 പേർ

കൊപ്പം സ്വദേശികൾ 63 പേർ

അമ്പലപ്പാറ സ്വദേശികൾ 60 പേർ

ഒറ്റപ്പാലം സ്വദേശികൾ 58 പേർ

പട്ടഞ്ചേരി സ്വദേശികൾ 54 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 49 പേർ

തൃത്താല സ്വദേശികൾ 43 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 41 പേർ

പുതുശ്ശേരി സ്വദേശികൾ 40 പേർ

അലനല്ലൂർ, കാഞ്ഞിരപ്പുഴ, കോങ്ങാട്, മരുതറോഡ്, ഓങ്ങല്ലൂർ സ്വദേശികൾ 39 പേർ വീതം

എലവഞ്ചേരി, കപ്പൂർ സ്വദേശികൾ 38 പേർ വീതം

ആലത്തൂർ, മണ്ണാർക്കാട് സ്വദേശികൾ 37 പേർ വീതം

കൊടുവായൂർ സ്വദേശികൾ 35 പേർ

ആനക്കര സ്വദേശികൾ 34 പേർ

പറളി സ്വദേശികൾ 33 പേർ

ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ 32 പേർ വീതം

ലക്കിടി- പേരൂർ, നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 31 പേർ വീതം

ശ്രീകൃഷ്ണപുരം, വല്ലപ്പുഴ സ്വദേശികൾ 28 പേർ വീതം

കാവശ്ശേരി, നെന്മാറ, തെങ്കര സ്വദേശികൾ 27 പേർ വീതം

പിരായിരി, തൃക്കടീരി സ്വദേശികൾ 25 പേർ വീതം

ചളവറ, കൊല്ലങ്കോട്, സ്വദേശികൾ 24 പേർ വീതം

നെല്ലായ സ്വദേശികൾ 23 പേർ

ചാലിശ്ശേരി, കരിമ്പുഴ, കുലുക്കല്ലൂർ, പട്ടാമ്പി സ്വദേശികൾ 21 പേർ വീതം

തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

അയിലൂർ, കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, പല്ലശന, തരൂർ സ്വദേശികൾ 19 പേർ വീതം

മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 18 പേർ വീതം

അകത്തേത്തറ സ്വദേശികൾ 17 പേർ

കുമരംപുത്തൂർ സ്വദേശികൾ 16 പേർ

അഗളി, കോട്ടായി, പരുതൂർ, പൊൽപ്പുള്ളി, തച്ചമ്പാറ സ്വദേശികൾ 15 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്,
വെള്ളിനേഴി സ്വദേശികൾ 14 പേർ വീതം

എരിമയൂർ, കണ്ണാടി സദേശികൾ 13 പേർ വീതം

എലപ്പുള്ളി, കുത്തനൂർ, മണ്ണൂർ സ്വദേശികൾ 12 പേർ വീതം

കാരാകുറിശ്ശി സ്വദേശികൾ 11 പേർ

അനങ്ങനടി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, വണ്ടാഴി സ്വദേശികൾ 10 പേർ വീതം

കണ്ണമ്പ്ര, കരിമ്പ, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

കേരളശ്ശേരി, മാത്തൂർ, മുതുതല, പുതൂർ, വടകരപതി, വടവന്നൂർ, വിളയൂർ സ്വദേശികൾ 8 പേർ വീതം

കൊടുമ്പ്, പുതുനഗരം, ഷോളയൂർ, സ്വദേശികൾ 7 പേർ വീതം

മലമ്പുഴ, മേലാർകോട് സ്വദേശികൾ 5 പേർ വീതം

മങ്കര, മുതലമട സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ 3 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12715 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്
ജില്ലകളിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 30 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 112 പേർ തൃശ്ശൂർ ജില്ലയിലും 292 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കെ.സുധാകരനുമായി ചർച്ചക്ക് തയ്യാര്‍; നിലപാട് മയപെടുത്തി എ.വി ഗോപിനാഥ്

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News