Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2816 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR – 25.39

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2816 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR – 25.39
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2816 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2057 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 29) 2816 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2009 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 798 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
2057 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11090
പരിശോധന നടത്തിയതിലാണ് 2816 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
25.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അമ്പലപ്പാറ സ്വദേശികൾ 123 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 118 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 87 പേർ

വെള്ളിനേഴി സ്വദേശികൾ 86 പേർ

കോട്ടായി സ്വദേശികൾ 85 പേർ

ഷൊർണൂർ സ്വദേശികൾ 81 പേർ

ഒറ്റപ്പാലം സ്വദേശികൾ 80 പേർ

പരുതൂർ സ്വദേശികൾ 79 പേർ

പറളി സ്വദേശികൾ 69 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 67 പേർ

ചളവറ സ്വദേശികൾ 65 പേർ

തിരുവേഗപ്പുറ സ്വദേശികൾ 59 പേർ

പട്ടാമ്പി സ്വദേശികൾ 58 പേർ

മുതുതല സ്വദേശികൾ 55 പേർ

കൊപ്പം സ്വദേശികൾ 52 പേർ

ആലത്തൂർ സ്വദേശികൾ 49 പേർ

കണ്ണാടി, വല്ലപ്പുഴ സ്വദേശികൾ 48 പേർ വീതം

കേരളശ്ശേരി സ്വദേശികൾ 47 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 45 പേർ

അലനല്ലൂർ സ്വദേശികൾ 43 പേർ

ചാലിശ്ശേരി, നെല്ലായ സ്വദേശികൾ 42 പേർ വീതം

നാഗലശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 40 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 38 പേർ

കുഴൽമന്ദം, വിളയൂർ സ്വദേശികൾ 37 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 36 പേർ

പല്ലശ്ശന, തേങ്കുറിശ്ശി സ്വദേശികൾ 35 പേർ വീതം

എരിമയൂർ സ്വദേശികൾ 34 പേർ

അഗളി സ്വദേശികൾ 33 പേർ

തൃത്താല സ്വദേശികൾ 32 പേർ

കാവശ്ശേരി, മലമ്പുഴ സ്വദേശികൾ 29 പേർ വീതം

കിഴക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 28 പേർ വീതം

കോങ്ങാട്, വാണിയംകുളം സ്വദേശികൾ 26 പേർ വീതം

പട്ടിത്തറ, പുതുശ്ശേരി, തൃക്കടീരി സ്വദേശികൾ 24 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കൊടുവായൂർ, കുലുക്കല്ലൂർ സ്വദേശികൾ 23 പേർ വീതം

അനങ്ങനടി സ്വദേശികൾ 22 പേർ

പിരായിരി സ്വദേശികൾ 21 പേർ

പുതുപ്പരിയാരം സ്വദേശികൾ 20 പേർ

മണ്ണാർക്കാട്, കണ്ണമ്പ്ര, കരിമ്പുഴ, വടക്കഞ്ചേരി സ്വദേശികൾ 19 പേർ വീതം

ആനക്കര, കപ്പൂർ, പെരുമാട്ടി സ്വദേശികൾ 18 പേർ വീതം

അയിലൂർ, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ് സ്വദേശികൾ 16 പേർ വീതം

നെന്മാറ, പൊൽപ്പുള്ളി, തരൂർ സ്വദേശികൾ 15 പേർ വീതം

മരുതറോഡ്, മാത്തൂർ, നല്ലേപ്പിള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 14 പേർ വീതം

അകത്തേത്തറ, മേലാർകോട്, പുതുക്കോട് സ്വദേശികൾ 13 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 12 പേർ

പട്ടഞ്ചേരി, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

മങ്കര, വടകരപ്പതി സ്വദേശികൾ 10 പേർ വീതം

എലപ്പുള്ളി, കൊല്ലങ്കോട്, മണ്ണൂർ, പെരുവമ്പ്, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

കാരാകുറുശ്ശി, കുമരംപുത്തൂർ, കുത്തനൂർ, മുണ്ടൂർ, പുതുനഗരം സ്വദേശികൾ 8 പേർ വീതം

കരിമ്പ സ്വദേശികൾ 7 പേർ

കൊടുമ്പ്, ഷോളയൂർ, തെങ്കര സ്വദേശികൾ 6 പേർ വീതം

കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി സ്വദേശിയായ രണ്ടുപേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13182 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർഗോഡ്
ജില്ലയിലും 5 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 6 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 8 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 10 പേർ കൊല്ലം ജില്ലയിലും 14 പേർ ഇടുക്കി ജില്ലയിലും 27 പേർ എറണാകുളം ജില്ലയിലും 43 പേർ കോഴിക്കോട് ജില്ലയിലും 102 പേർ തൃശ്ശൂർ ജില്ലയിലും 275 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പി.കെ. കാളൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

Next Post

കവുങ്ങ് പൊട്ടി വീണ് ഏഴ് വയസ്സുകാരി മരണപ്പെട്ടു

Palakkad News

Palakkad News

Next Post
കവുങ്ങ് പൊട്ടി വീണ് ഏഴ് വയസ്സുകാരി മരണപ്പെട്ടു

കവുങ്ങ് പൊട്ടി വീണ് ഏഴ് വയസ്സുകാരി മരണപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News