പാലക്കാട് ജില്ലയില്‍ ഇന്ന് 1836 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1608 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 14)1836 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1280 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 538 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
1608 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10001
പരിശോധന നടത്തിയതിലാണ് 1836 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.35
ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 139 പേർ
തിരുമിറ്റക്കോട് സ്വദേശികൾ 79 പേർ
ചാലിശ്ശേരി സ്വദേശികൾ 61 പേർ
നാഗലശ്ശേരി സ്വദേശികൾ 56 പേർ
ഷൊർണൂർ സ്വദേശികൾ 49 പേർ
കൊല്ലങ്കോട് സ്വദേശികൾ 48 പേർ
തൃത്താല സ്വദേശികൾ 46 പേർ
വടക്കഞ്ചേരി സ്വദേശികൾ 41 പേർ
ഒറ്റപ്പാലം സ്വദേശികൾ 40 പേർ
അമ്പലപ്പാറ സ്വദേശികൾ 39 പേർ
കോട്ടോപ്പാടം, നെന്മാറ സ്വദേശികൾ 34 പേർ വീതം
അകത്തേത്തറ, മുതുതല, പൂക്കോട്ടുകാവ് സ്വദേശികൾ 33 പേർ വീതം
അലനല്ലൂർ, തിരുവേഗപ്പുറ സ്വദേശികൾ 31 പേർ വീതം
കടമ്പഴിപ്പുറം സ്വദേശികൾ 30 പേർ
പറളി സ്വദേശികൾ 28 പേർ
അനങ്ങനടി, തേങ്കുറിശ്ശി സ്വദേശികൾ 27 പേർ വീതം
ആലത്തൂർ സ്വദേശികൾ 26 പേർ
മണ്ണാർക്കാട്, പട്ടാമ്പി, വിളയൂർ സ്വദേശികൾ 24 പേർ വീതം
കണ്ണാടി, മേലാർക്കോട് സ്വദേശികൾ 23 പേർ വീതം
ഓങ്ങല്ലൂർ, പട്ടിത്തറ, പൊൽപ്പുള്ളി സ്വദേശികൾ 22 പേർ വീതം
വാണിയംകുളം സ്വദേശികൾ 21 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 20 പേർ
ചെർപ്പുളശ്ശേരി, കോട്ടായി സ്വദേശികൾ 19 പേർ വീതം
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 18 പേർ
കാവശ്ശേരി, കുലുക്കല്ലൂർ, കുഴൽമന്ദം സ്വദേശികൾ 17 പേർ
കൊടുമ്പ്, പുതുനഗരം സ്വദേശികൾ 16 പേർ വീതം
പിരായിരി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ 15 പേർ വീതം
എലപ്പുള്ളി, കിഴക്കഞ്ചേരി, കൊപ്പം, കുത്തനൂർ, ലക്കിടി-പേരൂർ, മങ്കര, മരുതറോഡ്, മാത്തൂർ, പെരുമാട്ടി, വെള്ളിനേഴി സ്വദേശികൾ 13 പേർ വീതം
ആനക്കര, പരുതൂർ, പുതുശ്ശേരി, തെങ്കര, വണ്ടാഴി സ്വദേശികൾ 12 പേർ വീതം
എരിമയൂർ, കാഞ്ഞിരപ്പുഴ നല്ലേപ്പിള്ളി,പല്ലശ്ശന, പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികൾ 11 പേർ വീതം
അയിലൂർ, കൊടുവായൂർ, പെരുവമ്പ്, പുതൂർ, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ 10 പേർ വീതം
അഗളി, കുമരംപുത്തൂർ, നെല്ലായ,വടവന്നൂർ സ്വദേശികൾ 9 പേർ വീതം
കണ്ണമ്പ്ര, കോങ്ങാട്, മണ്ണൂർ തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം
കരിമ്പുഴ, പട്ടഞ്ചേരി, പുതുക്കോട് സ്വദേശികൾ 7 പേർ വീതം
ചളവറ, കാരാക്കുറുശ്ശി, മുണ്ടൂർ സ്വദേശികൾ 6 പേർ വീതം
എരുത്തേമ്പതി സ്വദേശികൾ 5 പേർ
കപ്പൂർ, കരിമ്പ, കേരളശ്ശേരി, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, ഷോളയൂർ, തരൂർ സ്വദേശികൾ 4 പേർ വീതം
എലവഞ്ചേരി, മലമ്പുഴ, സ്വദേശികൾ 3 പേർ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16076 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 4 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 32 പേർ കോഴിക്കോട് ജില്ലയിലും 37 പേർ എറണാകുളം ജില്ലയിലും 97 പേർ തൃശ്ശൂർ ജില്ലയിലും 161 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്