Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ് വാക്സിൻ വീടുകളിൽ ചെന്ന് നല്കണം. – ഗാന്ധിദർശൻ വേദി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോവിഡ് വാക്സിൻ വീടുകളിൽ ചെന്ന് നല്കണം. – ഗാന്ധിദർശൻ വേദി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുപ്പരിയാരം: കോവിഡ് വാക്സിൻ ലഭിക്കാത്ത 45 വയസ്സിന് മുകളിലുള്ള നിരവധി പേർ ഒരോ വീടുകളിലും ഉണ്ടെന്നും, അവർക്ക് വീടുകളിലെത്തി കോവിഡ് വാക്സിൻ നല്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗാന്ധിയൻ ആശയങ്ങൾ എന്നും പുതുമ നല്കുന്നതാണെന്നും അവ ഗ്രാമങ്ങളിൽ നടപ്പാക്കി ഗ്രാമങ്ങളെ സ്വയംപര്യാപ്ത കൈവരിക്കാൻ പര്യാപ്തമാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ എം.ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.എൻ. സ്വാമിനാഥൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.എസ്.സജിത, സി.സി.സതീഷ്, വാർഡ് മെമ്പർ രജിത രമേഷ്, മമ്മുട്ടി, സുരഭി ഉണ്ണികൃഷ്ണൻ, കെ.വിനീഷ്, സുനിത.വി, കെ.എസ്.രമേഷ്, സി.കെ.കുഞ്ചു, കെ.കെ.പ്രണവ് എന്നിവർ സംസാരിച്ചു.

നിയോജക മണ്ഡലം വൈസ് ചെയർമാൻമാരായി സി.കെ.കുഞ്ചു, സി.എസ്.സജിത എന്നിവരേയും, ഗാന്ധിദർശൻ ഹരിതവേദി മലമ്പുഴ നിയോജക മണ്ഡലം ചെയർമാനായി എ.വി.രാധാകൃഷ്ണനേയും, വനിതാ ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കൺവീനർമാരായി സജിതരമേഷ്, വി.സുനിത എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

Previous Post

പാലക്കാട്‌ ഡി എം ഓ ഓഫീസ് യൂത്ത്കോൺഗ്രസ്‌ ഉപരോധിച്ചു.

Next Post

യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റി രുപികരിച്ചു.

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റി രുപികരിച്ചു.

യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റി രുപികരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News