Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1140 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1140 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

968 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 17) 1140 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 714 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും. 968 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10125 പരിശോധന നടത്തിയതിലാണ് 1140 പേർക്ക് രോഗം സ്ഥിരീകരിച്ചത്.11.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 63 പേർ

കപ്പൂർ സ്വദേശികൾ 55 പേർ

അലനല്ലൂർ, കണ്ണമ്പ്ര സ്വദേശികൾ 36 പേർ വീതം

വണ്ടാഴി സ്വദേശികൾ 35 പേർ

അമ്പലപ്പാറ സ്വദേശികൾ 34 പേർ

കരിമ്പുഴ സ്വദേശികൾ 32 പേർ

ഷൊർണ്ണൂർ സ്വദേശികൾ 31 പേർ

ആലത്തൂർ സ്വദേശികൾ 30 പേർ

വടക്കഞ്ചേരി സ്വദേശികൾ 28 പേർ

ഷോളയൂർ സ്വദേശികൾ 27 പേർ

കൊല്ലങ്കോട് സ്വദേശികൾ 25 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 24 പേർ

കേരളശ്ശേരി സ്വദേശികൾ 23 പേർ

ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, കുമരംപുത്തൂർ, ഒറ്റപ്പാലം, പട്ടിത്തറ സ്വദേശികൾ 22 പേർ വീതം

പരുതൂർ സ്വദേശികൾ 20 പേർ

കിഴക്കഞ്ചേരി, ഓങ്ങല്ലൂർ, പുതുക്കോട് സ്വദേശികൾ 19 പേർ വീതം

ആനക്കര, നെന്മാറ സ്വദേശികൾ 17 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ 16 പേർ

തച്ചനാട്ടുകര, തെങ്കര സ്വദേശികൾ 15 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 14 പേർ വീതം

അനങ്ങനടി, കുഴൽമന്ദം, വിളയൂർ സ്വദേശികൾ 13പേർ വീതം

കാഞ്ഞിരപ്പുഴ, കുത്തനൂർ, മങ്കര, പുതുപ്പരിയാരം, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 12 പേർ വീതം

അഗളി, കോട്ടായി, മലമ്പുഴ, മാത്തൂർ, മുണ്ടൂർ, പെരുമാട്ടി, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം

അയിലൂർ, കടമ്പഴിപ്പുറം, കാരാകുറുശ്ശി, മുതലമട, നാഗലശ്ശേരി, നെല്ലായ, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം

മണ്ണാർക്കാട്,
ലക്കിടി- പേരൂർ, മരുതറോഡ്, മേലാർകോട്, നല്ലേപ്പിള്ളി, തരൂർ സ്വദേശികൾ 7 പേർ വീതം

ചളവറ, കോങ്ങാട്, പെരുവമ്പ്, പിരായിരി സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, ചിറ്റൂർ-തത്തമംഗലം, കുലുക്കല്ലൂർ, തൃക്കടീരി, തൃത്താല സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി, കാവശ്ശേരി, പല്ലശ്ശന, പുതൂർ, പുതുശ്ശേരി സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, എലപ്പുള്ളി, കൊടുവായൂർ, പറളി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി , തച്ചമ്പാറ, സ്വദേശികൾ 3 പേർ വീതം

എരിമയൂർ, കണ്ണാടി, മണ്ണൂർ, മുതുതല, പട്ടാമ്പി, തിരുമിറ്റക്കോട് സ്വദേശികൾ 2 പേർ വീതം

കരിമ്പ, കൊടുമ്പ്, കൊപ്പം, കൊഴിഞ്ഞാമ്പാറ, പുതുനഗരം, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5494 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 79 പേർ തൃശ്ശൂർ ജില്ലയിലും 94 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വൻമരം കടപുഴങ്ങി വീണു. ആളപായമില്ല.

Next Post

മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

Palakkad News

Palakkad News

Next Post
മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News