Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1056 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 8) 1130 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 703 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 418 പേർ,
8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1056 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9843 പരിശോധന നടത്തിയതിലാണ് 1130 പേർക്ക് രോഗം സ്ഥിരീകരിച്ചത്.11.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 92 പേർ

കൊല്ലങ്കോട് സ്വദേശികൾ 58 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 50 പേർ

അഗളി സ്വദേശികൾ 37 പേർ

അലനല്ലൂർ സ്വദേശികൾ 28 പേർ

തൃത്താല സ്വദേശികൾ 27 പേർ വീതം

കരിമ്പ, കൊപ്പം, മുതുതല, പട്ടാമ്പി സ്വദേശികൾ 25 പേർ വീതം

ആനക്കര, പട്ടിത്തറ സ്വദേശികൾ 24 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 23 പേർ

കപ്പൂർ സ്വദേശികൾ 22 പേർ

ഒറ്റപ്പാലം, തരൂർ, വണ്ടാഴി സ്വദേശികൾ 20 പേർ വീതം

കോങ്ങാട് സ്വദേശികൾ 19പേർ

കാവശ്ശേരി, മുണ്ടൂർ, സ്വദേശികൾ 17 പേർ വീതം

ആലത്തൂർ, പെരുവെമ്പ്, പുതുപ്പരിയാരം, വടക്കഞ്ചേരി സ്വദേശികൾ 15 പേർ വീതം

മണ്ണാർക്കാട്, ചാലിശ്ശേരി, ലക്കിടി പേരൂർ, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 14 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എരിമയൂർ, കണ്ണമ്പ്ര, കോട്ടോപ്പാടം, നെന്മാറ, സ്വദേശികൾ 13 പേർ വീതം

കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, വെള്ളിനേഴി സ്വദേശികൾ 12 പേർ വീതം

മരുതറോഡ്, പട്ടഞ്ചേരി, പിരായിരി, വിളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 11 പേർ വീതം

അകത്തേത്തറ, പുതുശ്ശേരി, തെങ്കര സ്വദേശികൾ 10 പേർ വീതം

അനങ്ങനടി, ചെർപ്പുളശ്ശേരി, മുതലമട, പുതുനഗരം സ്വേദശികൾ 9 പേർ വീതം

പരുതൂർ, തച്ചനാട്ടുകര, വാണിയംകുളം സ്വദേശികൾ 8 പേർ വീതം

കുമരംപുത്തൂർ, മേലാർകോട്, നാഗലശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 7 പേർ വീതം

അയിലൂർ, എലപ്പുള്ളി, കണ്ണാടി, പുതൂർ, പുതുക്കോട്, ഷൊർണ്ണൂർ സ്വദേശികൾ ആറു പേർ വീതം

കരിമ്പുഴ, കൊടുവായൂർ, മലമ്പുഴ, മങ്കര, മാത്തൂർ, പറളി സ്വദേശികൾ 5 പേർ വീതം

നല്ലേപ്പിള്ളി, നെല്ലായ, തേങ്കുറിശ്ശി സ്വദേശികൾ നാലുപേർ വീതം

അമ്പലപ്പാറ, ചളവറ, എലവഞ്ചേരി, കിഴക്കഞ്ചേരി, കൊടുമ്പ്,മണ്ണൂർ, പെരുമാട്ടി, പൊൽപ്പുള്ളി, ഷോളയൂർ, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

കാരാകുറിശ്ശി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ,കുത്തനൂർ, കുഴൽമന്ദം, തൃക്കടീരി, വല്ലപ്പുഴ സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി,കോട്ടായി, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5228 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം ആലപ്പുഴ, വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 14 പേർ കോഴിക്കോട് ജില്ലയിലും 22 പേർ എറണാകുളം ജില്ലയിലും 60 പേർ തൃശ്ശൂർ ജില്ലയിലും 146 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പകൽപ്പന്തം’ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

Next Post

പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News