പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തിൽ ഡെൽറ്റ പ്ലസ് സ്ഥിധീകരിച്ചതും കോവിഡ് പോസിറ്റിവ് ആയ വ്യക്തിയുടെ വീട്ടിൽ മൃഗ സംരെക്ഷണ ചികിത്സക്കായി പി പി ഇ കിറ്റും ധരിച്ചു പിരായിരി വെറ്റിനറി സര്ജന് ഡോക്ടർ റേഷിനും കൂട്ടളികളും ചികിത്സ നടത്തുന്നു കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ സംസ്ഥാന കൌൺസിൽ അംഗം ആണ് ഡോക്ടർ റെഷിന്










