Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 1010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1232 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 27) 1010 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 627 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 376 പേർ, 4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1232 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8720 പരിശോധന നടത്തിയതിലാണ് 1010 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.58 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 96 പേർ

നാഗലശ്ശേരി സ്വദേശികൾ 66 പേർ

പുതുപ്പരിയാരം സ്വദേശികൾ 57 പേർ

വടക്കഞ്ചേരി സ്വദേശികൾ 46 പേർ

കൊപ്പം സ്വദേശികൾ 37 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 29 പേർ

മേലാർകോട് സ്വദേശികൾ 26 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 23 പേർ

തിരുവേഗപ്പുറ സ്വദേശികൾ 22 പേർ

ചിറ്റൂർ-തത്തമംഗലം, പുതുശ്ശേരി സ്വദേശികൾ 20 പേർ വീതം

ആലത്തൂർ, ഒറ്റപ്പാലം സ്വദേശികൾ 19 പേർ വീതം

എലവഞ്ചേരി, മാത്തൂർ സ്വദേശികൾ 18 പേർ വീതം

പുതുക്കോട് സ്വദേശികൾ 17 പേർ

കിഴക്കഞ്ചേരി, ഷോർണൂർ സ്വദേശികൾ 16 പേർ വീതം

പല്ലശ്ശന, തെങ്കര, തൃത്താല സ്വദേശികൾ 15 പേർ വീതം

കുമരംപുത്തൂർ, പെരുമാട്ടി സ്വദേശികൾ 14 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 13 പേർ

അകത്തേത്തറ, കാഞ്ഞിരപ്പുഴ, വടവന്നൂർ, വെള്ളിനേഴി, നെല്ലായ, അനങ്ങനടി സ്വദേശികൾ 12 പേർ വീതം

എരിമയൂർ സ്വദേശികൾ 11 പേർ

കൊടുമ്പ്, കുലുക്കല്ലൂർ, വാണിയംകുളം സ്വദേശികൾ 10 പേർ വീതം

കൊടുവായൂർ, ഷോളയൂർ സ്വദേശികൾ 9 പേർ വീതം

അലനല്ലൂർ, അഗളി, കടമ്പഴിപ്പുറം, കാവശ്ശേരി, മരുതറോഡ്, പൂക്കോട്ടുകാവ്, വണ്ടാഴി സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, കണ്ണമ്പ്ര, കപ്പൂർ, കൊഴിഞ്ഞാമ്പാറ, മുതലമട, മുതുതല, പട്ടഞ്ചേരി, പട്ടിത്തറ, ശ്രീകൃഷ്ണപുരം, വല്ലപ്പുഴ സ്വദേശികൾ 6 പേർ വീതം

അമ്പലപ്പാറ, ചവറ, ചളവറ, എലപ്പുള്ളി, കണ്ണാടി, നല്ലേപ്പിള്ളി, വിളയൂർ, പുതൂർ സ്വദേശികൾ 5 പേർ വീതം

എരുത്തേമ്പതി, കൊല്ലങ്കോട്, മണ്ണൂർ, മുണ്ടൂർ, പട്ടാമ്പി, പൊൽപ്പുള്ളി, തച്ചമ്പാറ, തൃക്കടേരി സ്വദേശികൾ 4 പേർ വീതം

ആനക്കര, കേരളശ്ശേരി, കോങ്ങാട്, കോട്ടായി, മലമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, പുതുനഗരം, കാരാകുറുശ്ശി സ്വദേശികൾ 3 പേർ വീതം

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, മങ്കര, പെരുവെമ്പ്, തരൂർ, തിരുമിറ്റക്കോട്, വടകരപ്പതി, തേങ്കുറിശ്ശി സ്വദേശികൾ 2 പേർ വീതം

അയിലൂർ, കരിമ്പ, കരിമ്പുഴ, കുത്തനൂർ, കുഴൽമന്ദം, നെന്മാറ, പറളി, പരുതൂർ, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5308 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 8 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 41 പേർ തൃശ്ശൂർ ജില്ലയിലും 127 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഡെല്‍റ്റ വൈറസ്: കണ്ണാടി പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

Next Post

ആംബുലൻസും സ്കൂട്ടിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Palakkad News

Palakkad News

Next Post
ആംബുലൻസും സ്കൂട്ടിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

ആംബുലൻസും സ്കൂട്ടിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News