Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1569 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 16) 1255 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 847 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 397 പേർ,
7 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന
4 പേർ എന്നിവർ ഉൾപ്പെടും.1569 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8403 പരിശോധന നടത്തിയതിലാണ് 1255 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.94 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 97 പേർ

പിരായിരി സ്വദേശികൾ 68 പേർ

നാഗലശ്ശേരി സ്വദേശികൾ 54 പേർ

നെന്മാറ സ്വദേശികൾ 47 പേർ

വടക്കഞ്ചേരി സ്വദേശികൾ 46 പേർ

കണ്ണമ്പ്ര സ്വദേശികൾ 43 പേർ

അഗളി സ്വദേശികൾ 35 പേർ

വണ്ടാഴി, അലനല്ലൂർ സ്വദേശികൾ 32 പേർ വീതം

പുതുക്കോട്, പുതുശ്ശേരി സ്വദേശികൾ 30 പേർ വീതം

കരിമ്പ സ്വദേശികൾ 29 പേർ

കൊല്ലങ്കോട് സ്വദേശികൾ 22 പേർ

വടകരപ്പതി, മുണ്ടൂർ സ്വദേശികൾ 21 പേർ വീതം

കണ്ണാടി സ്വദേശികൾ 20 പേർ

വല്ലപ്പുഴ, എലവഞ്ചേരി സ്വദേശികൾ 19 പേർ വീതം

തേങ്കുറിശ്ശി, കോങ്ങാട്, കൊടുവായൂർ, കാവശ്ശേരി, കരിമ്പുഴ സ്വദേശികൾ 18 പേർ വീതം

മുതുതല, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 17 പേർ വീതം

കോട്ടോപ്പാടം, പുതൂർ, വെള്ളിനേഴി സ്വദേശികൾ 16 പേർ വീതം

മാത്തൂർ, കുലുക്കല്ലൂർ സ്വദേശികൾ 15 പേർ വീതം

കുഴൽമന്ദം, എരിമയൂർ സ്വദേശികൾ 14 പേർ വീതം

വാണിയംകുളം, വടവന്നൂർ, പുതുപ്പരിയാരം, ഒറ്റപ്പാലം, മരുതറോഡ്, ആലത്തൂർ സ്വദേശികൾ 13 പേർ വീതം

ചെർപ്പുളശ്ശേരി, പട്ടഞ്ചേരി, ഷൊർണൂർ സ്വദേശികൾ 12 പേർ വീതം

പറളി, അമ്പലപ്പാറ സ്വദേശികൾ 11 പേർ വീതം

തെങ്കര സ്വദേശികൾ 10 പേർ

നല്ലേപ്പിള്ളി, കൊപ്പം, ചളവറ, അകത്തേത്തറ സ്വദേശികൾ 9 പേർ വീതം

ലക്കിടി-പേരൂർ, കുമരംപുത്തൂർ, എലപ്പുള്ളി സ്വദേശികൾ 8 പേർ വിതം

തിരുമിറ്റക്കോട്, പട്ടിത്തറ, മങ്കര, അയിലൂർ സ്വദേശികൾ 7 പേർ വീതം

പുതുനഗരം, പട്ടാമ്പി, കോട്ടായി, അനങ്ങനടി സ്വദേശികൾ 6 പേർ വിതം

തൃത്താല, ഓങ്ങല്ലൂർ, കൊഴിഞ്ഞാമ്പാറ, കിഴക്കഞ്ചേരി, കപ്പൂർ, മണ്ണാർക്കാട് സ്വദേശികൾ 5 പേർ വീതം

തിരുവേഗപ്പുറ, ഷോളയൂർ, പരുതൂർ, പല്ലശ്ശന, മുതലമട, മേലാർക്കോട്, കാഞ്ഞിരപ്പുഴ സ്വദേശികൾ 4 പേർ വീതം

തച്ചനാട്ടുകര, തച്ചമ്പാറ, തരൂർ, പെരിങ്ങോട്ടുകുറിശ്ശി, നെല്ലായ, എരുത്തേമ്പതി, ആനക്കര സ്വദേശികൾ 3 പേർ വിതം

തൃക്കടേരി, പൊൽപ്പുള്ളി, പെരുവെമ്പ്, പെരുമാട്ടി, കൊടുമ്പ്, കേരളശ്ശേരി, കാരാകുറുശ്ശി, കടമ്പഴിപ്പുറം സ്വദേശികൾ 2 പേർ വീതം

വിളയൂർ, ശ്രീകൃഷ്ണപുരം, നെല്ലിയാമ്പതി, മണ്ണൂർ, മലമ്പുഴ, കുത്തനൂർ, ചാലിശ്ശേരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7240 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്,
ജില്ലകളിലും 2 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും 8 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 52 പേർ തൃശ്ശൂർ
ജില്ലയിലും 98 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പ്ലാച്ചിമട കൊക്കകോള ക്യാമ്പസിലെ കോവിഡ് ചികിത്സാ കേന്ദ്രം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Next Post

പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

Palakkad News

Palakkad News

Next Post
പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News