Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

429 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 9) 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 82 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 8 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 429 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 30 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-19 പേർ

ഒറ്റപ്പാലം സ്വദേശികൾ- 12 പേർ

മുതുതല സ്വദേശികൾ – 8 പേർ

തൃക്കടീരി സ്വദേശികൾ-7 പേർ

തേങ്കുറിശ്ശി, പട്ടഞ്ചേരി, മണ്ണാർക്കാട്, തിരുവേഗപ്പുറ, കുഴൽമന്ദം, പട്ടാമ്പി, നാഗലശ്ശേരി സ്വദേശികൾ – 6 പേർ വീതം

ചെർപ്പുളശ്ശേരി, പെരുമാട്ടി, കൊപ്പം, ഷൊർണൂർ, സ്വദേശികൾ – 5 പേർ വീതം

കണ്ണമ്പ്ര, ആലത്തൂർ, നെല്ലായ, ലക്കിടി-പേരൂർ, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

കണ്ണാടി, പുതുക്കോട്, പുതുപ്പരിയാരം, കിഴക്കഞ്ചേരി, വിളയൂർ, ആനക്കര, കൊല്ലങ്കോട്, മുതലമട സ്വദേശികൾ – 3 പേർ വീതം

കപ്പൂർ, കാവശ്ശേരി, തൃത്താല, പിരായിരി, തിരുമിറ്റക്കോട്, പുതുനഗരം, ചിറ്റൂർ തത്തമംഗലം നഗരസഭ, കോട്ടായി, കുത്തനൂർ, അകത്തെതറ സ്വദേശികൾ – 2 പേർ വീതം

ചാലിശ്ശേരി, അനങ്ങനടി, പറളി, എരിമയൂർ, തച്ചനാട്ടുകര, ചളവറ, എലപ്പുള്ളി, പട്ടിത്തറ, പരുതൂർ, മേലാർകോട്, ശ്രീകൃഷ്ണപുരം, പെരുവമ്പ്, തെങ്കര, കുലുക്കല്ലൂർ, വല്ലപ്പുഴ, അഗളി, കരിമ്പ, കോങ്ങാട്, വടക്കഞ്ചേരി, പുതുശ്ശേരി, അമ്പലപ്പാറ, അലനല്ലൂർ, നല്ലേപ്പിള്ളി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6384 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 33 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 25 പേർ എറണാകുളം, 107 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

എല്‍.ബി.എസില്‍ സീറ്റൊഴിവ്

Next Post

കമ്പ്യൂട്ടർ സിസ്റ്റം ക്വട്ടേഷൻ ക്ഷണിച്ചു

Palakkad News

Palakkad News

Next Post
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കമ്പ്യൂട്ടർ സിസ്റ്റം ക്വട്ടേഷൻ ക്ഷണിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News