Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1494 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1494 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1147 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 6) 1494 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 963 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 518 പേർ,
11 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1147 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8844 പേർക്ക് പരിശോധന നടത്തിയതിലാണ് 1494 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.89 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 161 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 73 പേർ

എലപ്പുള്ളി സ്വദേശികൾ 63 പേർ

കണ്ണമ്പ്ര സ്വദേശികൾ 45 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 43 പേർ

കരിമ്പുഴ, വടക്കഞ്ചേരി സ്വദേശികൾ 41 പേർ വീതം

അലനല്ലൂർ, ആലത്തൂർ സ്വദേശികൾ 36 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 35 പേർ

മേലാർകോട് സ്വദേശികൾ 29 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ 27 പേർ

പുതുശ്ശേരി സ്വദേശികൾ 25 പേർ

പിരായിരി സ്വദേശികൾ 24 പേർ

പരുതൂർ, തിരുമിറ്റക്കോട്, വടകരപ്പതി സ്വദേശികൾ 23 പേർ വീതം

അഗളി, മരുതറോഡ് സ്വദേശികൾ 20 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 19പേർ

ലക്കിടിപേരൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം സ്വദേശികൾ 18 പേർ വീതം

കൊടുവായൂർ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 16 പേർ

നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

ചാലിശ്ശേരി, കണ്ണാടി, കപ്പൂർ സ്വദേശികൾ 14 പേർ വീതം

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കാവശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ 13 പേർ വീതം

അയിലൂർ, എരിമയൂർ, കോട്ടോപ്പാടം, കുലുക്കല്ലൂർ, നെന്മാറ, പുതുനഗരം, തരൂർ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 12 പേർ വീതം

കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, മുണ്ടൂർ സ്വദേശികൾ 11പേർ വിതം

അമ്പലപ്പാറ, മണ്ണൂർ, പല്ലശ്ശന സ്വദേശികൾ 10 പേർ വീതം ഇത്

മാത്തൂർ, പറളി, വണ്ടാഴി സ്വദേശികൾ 9 പേർ വീതം

അകത്തെതറ, കോങ്ങാട്, കോട്ടായി, മുതലമട, മുതുതല, ഓങല്ലൂർ, നെല്ലായ, പട്ടിത്തറ, പുതുക്കോട്, തെങ്കര, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

എരുത്തേമ്പതി, പൊൽപ്പുല്ലി, വടവന്നൂർ സ്വദേശികൾ 7 പേർ വീതം

ആനക്കര, ചളവറ, കരിമ്പ, കുത്തന്നൂർ, മങ്കര, പെരുവെമ്പ്, തച്ചമ്പാറ സ്വദേശികൾ 6 പേർ വീതം

കടമ്പഴിപ്പുറം, കിഴക്കഞ്ചേരി, കുമരംപുത്തൂർ, ശ്രീകൃഷ്ണപുരം, ഷോളയൂർ, തിരുവേഗപ്പുറ സ്വദേശികൾ 5 പേർ വീതം

കൊടുമ്പ്, പട്ടാമ്പി, തച്ചനാട്ടുകര സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, മലമ്പുഴ സ്വദേശികൾ 3 പേർ വീതം

വിളയൂർ സ്വദേശികൾ 2 പേർ

കൊപ്പം, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11833 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 8 പേർ കണ്ണൂർ ജില്ലയിലും 12 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 65 പേർ തൃശ്ശൂർ
ജില്ലയിലും 126 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഭക്ഷ്യകിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

Next Post

ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി

Palakkad News

Palakkad News

Next Post
ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി

ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News