Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

വ്യാജ കോവിഡ്സർട്ടിഫിക്കറ്റ് നൽകി അരക്കോടി തട്ടി: ലാബ് ഉടമ അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
വ്യാജ  കോവിഡ്സർട്ടിഫിക്കറ്റ് നൽകി അരക്കോടി തട്ടി: ലാബ് ഉടമ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശ്ശേരി : വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളംരൂപ തട്ടിയെടുത്തെന്ന കേസിൽ വളാഞ്ചേരിയിലെ അർമ ലാബ് ഉടമ ചെർപ്പുളശ്ശേരിക്കടുത്ത് *തൂത സ്വദേശി സുനിൽ സാദത്ത് അറസ്റ്റിൽ. കോവിഡ് പരിശോധന കൃത്യമായി നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കായി 2500 പേരിൽനിന്ന് സാമ്പിൾ ശേഖരിച്ചു. ഇതിൽ 496 സാമ്പിളുകളേ കോഴിക്കോട്ടെ പ്രധാനലാബിലേക്ക് പരിശോധനയ്ക്കായി നൽകിയുള്ളൂ. ബാക്കിയുള്ളവ വളാഞ്ചേരിയിലെ അർമ ലാബിൽത്തന്നെ നശിപ്പിച്ചു. തുടർന്ന് കോഴിക്കോട്ടെ ലാബിന്റെ ലെറ്റർഹെഡിൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൃത്രിമമായി നിർമിച്ചുനൽകി. പരിശോധനപോലും നടത്താതെ ഒരുടെസ്റ്റിന് 2750 രൂപവീതം രണ്ടായിരത്തോളം പേരിൽനിന്ന് പണം തട്ടിയെന്നാണ് കേസ്.

ലാബ് ഉടമ സുനിൽ സാദത്തിന്റെ മകനും ലാബ് നടത്തിപ്പുകാരനുമായ സജിത് എസ്. സാദത്ത്, കൂട്ടുപ്രതി മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരൻ അബ്ദുൾനാസർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. സുനിൽസാദത്ത് ഒളിവിൽപ്പോയി. കേസിൽ അന്വേഷണം തുടരുന്നതിനിടെ സുനിൽസാദത്ത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സാദത്തിനെ ഒരുലക്ഷം രൂപ പിഴചുമത്തി രണ്ട് ആൾജാമ്യത്തിൽ വിടുകയും ചെയ്തു.

വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരായപ്പോഴാണ് സാദത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വളാഞ്ചേരി കുളമംഗലത്തെ ലാബിലെത്തിച്ച് എസ്.എച്ച്.ഒ. പി.എം. ഷമീർ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.

Previous Post

ജൂൺ -5. ലോക പരിസ്ഥിതിദിനം

Next Post

ദേ​ശീ​യപാ​ത പ​ന​യം​പാ​ട​ത്ത് ഇന്ന് ഉച്ചയോടെ വീണ്ടും അ​പ​ക​ടം.

Palakkad News

Palakkad News

Next Post
ദേ​ശീ​യപാ​ത പ​ന​യം​പാ​ട​ത്ത് ഇന്ന്  ഉച്ചയോടെ വീണ്ടും അ​പ​ക​ടം.

ദേ​ശീ​യപാ​ത പ​ന​യം​പാ​ട​ത്ത് ഇന്ന് ഉച്ചയോടെ വീണ്ടും അ​പ​ക​ടം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News