അകത്തേത്തറ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായി രണ്ടാം ഘട്ടമായി ഹോമിയോ മരുന്നുകൾ ഇന്ന് ചേപ്പിലമുറിയിൽ വിതരണം ചെയ്തു തുടങ്ങി..
ആദ്യഘട്ടമായി 2020 ഒക്ടോബർ മാസത്തിൽ 3680 ളം പേർക്ക് മരുന്ന് നൽകിയിരുന്നു.. വരും ദിവസങ്ങളിൽ അകത്തേത്തറ പഞ്ചായത്തിലെ 17 വാർഡുകളിലും ജനങ്ങൾക്കും മരുന്ന് എത്തിക്കാൻ ശ്രമം തുടരുന്നു..
മരുന്ന് ആവശ്യമുള്ളവർക്ക് വിളിക്കാം. 9544517108.9995842808.
കെ.ശിവരാജേഷ്, ജില്ലാ ഹോമിയോ ആശുപത്രി മാനേജ് മന്റ് കമ്മിറ്റി അംഗം,/hmc/.)










