പാലക്കാട് ജില്ലയില്‍ ഇന്ന് 2038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2543 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 28) 2038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1346 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 675 പേർ, 10 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും.2543 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9082 പേർക്ക് പരിശോധന നടത്തിയതിലാണ് 2038 പേർക്ക് രോഗം സ്ഥിരീകരിച്ചത്.22.44 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ സ്വദേശികൾ 254 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ 100 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 73 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 65 പേർ
എലപ്പുള്ളി സ്വദേശികൾ 63 പേർ പേർ
കോങ്ങാട് സ്വദേശികൾ 58 പേർ
അയിലൂർ സ്വദേശികൾ 54 പേർ
എരുത്തേമ്പതി, കണ്ണാടി സ്വദേശികൾ 53 പേർ വീതം
പുതുശ്ശേരി സ്വദേശികൾ 45 പേർ
അഗളി 44 സ്വദേശികൾ പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 42 പേർ പേർ
പിരായിരി സ്വദേശികൾ 41 പേർ
അലനല്ലൂർ സ്വദേശികൾ 40 പേർ
കുമരംപുത്തൂർ സ്വദേശികൾ 37 പേർ
വണ്ടാഴി സ്വദേശികൾ 35 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 33 പേർ
കൊപ്പം സ്വദേശികൾ 32 പേർ
മുണ്ടൂർ സ്വദേശികൾ 30 പേർ
നെന്മാറ, പുതൂർ സ്വദേശികൾ 28 പേർ വീതം
പുതുപ്പരിയാരം സ്വദേശികൾ 26 പേർ
തേങ്കുറിശ്ശി സ്വദേശികൾ 25 പേർ
കരിമ്പുഴ, തെങ്കര സ്വദേശികൾ 24 പേർ വീതം
പറളി സ്വദേശികൾ 22 പേർ
മണ്ണാർക്കാട്, കുലുക്കല്ലൂർ, തരൂർ സ്വദേശികൾ 21 പേർ വീതം
പെരുമാട്ടി, തിരുവേഗപ്പുറ, വാണിയംകുളം സ്വദേശികൾ 20 പേർ വീതം
ലക്കിടി-പേരൂർ, പെരുവെമ്പ് സ്വദേശികൾ 19 പേർ വീതം
ഓങല്ലൂർ സ്വദേശികൾ 18 പേർ
ഷൊർണ്ണൂർ, വിളയൂർ സ്വദേശികൾ 17 പേർ വീതം
അകത്തേത്തറ, ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, മരുതറോഡ് സ്വദേശികൾ 16 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ 15 പേർ
ആലത്തൂർ, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, പട്ടിത്തറ സ്വദേശികൾ 14 പേർ വീതം
കണ്ണമ്പ്ര, കൊടുവായൂർ, മുതലമട സ്വദേശികൾ 12 പേർ വീതം
അനങ്ങനടി, എലവഞ്ചേരി, കാരാകുറുശ്ശി, മണ്ണൂർ, മാത്തൂർ, പട്ടാമ്പി, തിരുമാറ്റക്കോട് സ്വദേശികൾ 11 പേർ വീതം
അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, നാഗലശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ 10 പേർ വീതം
ആനക്കര, കരിമ്പ, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടായി, പരുതൂർ, തൃത്താല, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം
കാവശ്ശേരി, കുഴൽമന്ദം, മങ്കര, പൊൽപ്പുള്ളി, തച്ചനാട്ടുകര, ത്രിക്കടേരി സ്വദേശികൾ 8 പേർ വീതം
മലമ്പുഴ, മുതുതല, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം
കപ്പൂർ, മേലാർകോട്, വടകരപ്പതി സ്വദേശികൾ 6 പേർ വീതം
എരിമയൂർ, പുതുക്കോട് സ്വദേശികൾ 5 പേർ വീതം
ചാലിശ്ശേരി, കൊല്ലങ്കോട്, കുത്തന്നൂർ, പല്ലശ്ശന സ്വദേശികൾ 4 പേർ വീതം
ചളവറ, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികൾ 3 പേർ വീതം
കേരളശ്ശേരി, നെല്ലായ സ്വദേശികൾ 2 പേർ വീതം
പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചമ്പാറ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20439 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 15 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 52 പേർ തൃശ്ശൂർ ജില്ലയിലും 143 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










