പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ മുടപ്പല്ലൂർ യൂണിറ്റ് കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികകൾ എസ്.ഐ. ബൈജു വി ന് കൈമാറി രവി ആർ.മുടപ്പല്ലൂർ (സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്) ,അരുൺ (യുവജന വിഭാഗം സെക്രട്ടറി ) ബിജു ,മുരളി എന്നിവർ നേതൃത്വം നൽകി










