Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ ‘നന്മ വീ സെർവ്‌’ വളണ്ടിയർമാർ

Palakkad News by Palakkad News
4 years ago
in ALATHUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്‌ഡൗൺ: അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ ‘നന്മ വീ സെർവ്‌’ വളണ്ടിയർമാർ

ആലത്തൂര്‍:
ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ‘നന്മ വീ സെർവ്‌’ വൊളന്റിയർമാർ ഇത്തവണയും. ആലത്തൂർ നിയോജകമണ്ഡലം സമഗ്ര ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ഭാഗമായാണിത്. ഒറ്റപ്പെട്ടുകഴിയുന്നവർക്കും സഹായത്തിന് ആളില്ലാത്തവർക്കും മരുന്നിനും അവശ്യസേവനങ്ങൾക്കുമായി ഇവരെ ബന്ധപ്പെടാമെന്ന് കെ.ഡി. പ്രസേനൻ എം.എൽ.എ. പറഞ്ഞു. നാമമാത്ര സർവീസ് ചാർജ് ഈടാക്കും. പഞ്ചായത്ത് കോ-ഓർഡിനേറ്റർമാർ- കുഴൽമന്ദം-വിഗ്‌നേഷ്: 9847798605, തേങ്കുറിശ്ശി-ജയകുമാർ: 9633752580, എരിമയൂർ-സനൽ: 6282687364, ആലത്തൂർ-അൽത്താഫ്: 9544746116, മേലാർകോട്-അനൂപ്: 9846518221, വണ്ടാഴി-ഷാജിത്ത്: 9605168885, കിഴക്കഞ്ചേരി-ജിഷ്ണു: 9995791516.

Previous Post

കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

Next Post

കിണർ തേവുന്നതിനിടെ ശ്വാസംമുട്ടിയ അച്ഛനും മകനും മരിച്ചു

Palakkad News

Palakkad News

Next Post
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കിണർ തേവുന്നതിനിടെ ശ്വാസംമുട്ടിയ അച്ഛനും മകനും മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News