Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വന്തം വാർഡിലെ കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ സേവന രംഗത്ത് ‘
പാലക്കാട്:പാലക്കാട് നഗരസഭ മൂന്നാം വാർഡ് കൗൺസിലർ വി. നടേശനാണ് സ്വന്തം വാർഡിലെ രോഗികൾക്ക് സ്വാന്തനമേകിയത് ‘ 45 കോവിഡ് രോഗികളാണ് നഗരസഭയിലെ മൂന്നാം വാർഡിലുള്ളത് ‘ രോഗികൾക്കും വീട്ടുകാർക്കും അവശ്യസാധനങൾ പോലും ലഭ്യമല്ലാത്ത അവസ്ഥിയിലാണ് കൗൺസിലർ നടേശൻ സഹായവുമായി രംഗത്തെത്തിയത്.ഏറെ ദിവസം കഴിയാനുള്ള പല പല വ്യഞ്ജന കിറ്റാണ് രോഗികളുടെ വീടുകളിൽ എത്തിച്ച് നൽകിയത് ‘ എല്ലാവർക്കും ഭക്ഷണ പൊതികളും എത്തിച്ചു നൽകി. ബാർ കൗൺസിൽ പ്രസിഡണ്ട് സുധീർ, വിവേകാനന്ദ ദാർശിനി ക സമാജം പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് നടേശൻ സഹായം ലഭ്യമാക്കിയത് ‘ പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു ജനപ്രതിനിധി എന്താവണമെന്നും എങ്ങിനെയാവണമെന്നതിൻ്റെയും ഉദാഹരണമാവുകയാണ് കൗൺസിലർ നടേശൻ

Previous Post

കോവിഡ് : സ്വകാര്യ ആശുപത്രിക്കാർകഴുത്തറപ്പൻ ചാർജുകൾ ഈടാക്കന്നതായി പരാതി – എൻ.വൈ.സി.

Next Post

അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ ‘നന്മ വീ സെർവ്‌’ വളണ്ടിയർമാർ

Palakkad News

Palakkad News

Next Post

അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ 'നന്മ വീ സെർവ്‌' വളണ്ടിയർമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News