Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് കോവിഡ് ജില്ലയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2551 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

998 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 5) 2551 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1048 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1485 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.998 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-410 പേർ പേർ
പുതുശ്ശേരി സ്വദേശികൾ -86 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 76 പേർ

ചാലിശ്ശേരി, കരിമ്പ സ്വദേശികൾ 75- പേർ
വീതം

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 74 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ- 65 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 62 പേർ

കടമ്പഴിപ്പുറം, കുഴൽമന്ദം സ്വദേശികൾ-61 പേർ വീതം

പട്ടിത്തറ സ്വദേശികൾ-
54 പേർ

അഗളി സ്വദേശികൾ- 52 പേർ

നെന്മാറ സ്വദേശികൾ- 47 പേർ

കപ്പൂർ, ഓങ്ങല്ലൂർ സ്വദേശികൾ-39 പേർ വീതം

പുതുപരിയാരം സ്വദേശികൾ- 36 പേർ

മുതുതല സ്വദേശികൾ-35 പേർ

നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ-33 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ – 31 പേർ

അകത്തേത്തറ, വല്ലപ്പുഴ, എലപ്പുള്ളി സ്വദേശികൾ- 30 പേർ വീതം

കൊപ്പം സ്വദേശികൾ- 27 പേർ

എരിമയൂർ, കേരളശ്ശേരി സ്വദേശികൾ- 26 പേർ
വീതം

പട്ടഞ്ചേരി സ്വദേശികൾ- 25 പേർ

ആനക്കര, മാത്തൂർ, പെരുമാട്ടി, പിരായിരി സ്വദേശികൾ- 24 പേർ വീതം

നെല്ലിയാമ്പതി സ്വദേശികൾ-23 പേർ

കാവശ്ശേരി, പറളി, തിരുമിറ്റക്കോട്, തൃത്താല, വിളയൂർ സ്വദേശികൾ- 22 പേർ വീതം

കോട്ടായി, ലക്കിടിപേരൂർ, സ്വദേശികൾ-21 പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-20 പേർ

കുലുക്കല്ലൂർ സ്വദേശികൾ -19പേർ

നെല്ലായ, അയിലൂർ, പട്ടാമ്പി സ്വദേശികൾ -18 പേർ വീതം

ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കോങ്ങാട് , മുണ്ടൂർ, മുതലമട സ്വദേശികൾ -17 പേർ വീതം

മണ്ണാർക്കാട്, കണ്ണമ്പ്ര സ്വദേശികൾ-16 പേർ വീതം

അലനല്ലൂർ, അമ്പലപ്പാറ, കരിമ്പുഴ, കൊടുമ്പ്, മരുതറോഡ്, മേലാർകോട്, തച്ചമ്പാറ, വണ്ടാഴി സ്വദേശികൾ-14 പേർ വീതം

കാഞ്ഞിരപ്പുഴ, കണ്ണാടി, കോട്ടോപ്പാടം, തേങ്കുറിശ്ശി, വെള്ളിനേഴി സ്വദേശികൾ- 13 പേർ വീതം

ആലത്തൂർ, കാരാക്കുറുശ്ശി, കൊടുവായൂർ, കുത്തനൂർ, പുതുനഗരം, വടവന്നൂർ സ്വദേശികൾ- 12 പേർ വീതം

മലമ്പുഴ, ശ്രീകൃഷ്ണപുരം, സ്വദേശികൾ -11 പേർ വീതം

മങ്കര, മണ്ണൂർ, നല്ലേപ്പിള്ളി, ഷോളയൂർ ,തിരുവേഗപ്പുറ
സ്വദേശികൾ- 10 പേർ വീതം

ചളവറ, പല്ലശ്ശന, പെരുവെമ്പ്, പുതുക്കോട് സ്വദേശികൾ- 9 പേർ വീതം

അനങ്ങനടി, പരുതൂർ സ്വദേശികൾ- 8 പേർ വീതം

പൊൽപ്പുള്ളി, തെങ്കര സ്വദേശികൾ -7 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ-6 പേർ

കുമരംപുത്തൂർ സ്വദേശികൾ- 5 പേർ

തൃക്കടേരി സ്വദേശികൾ- 4 പേർ

തരൂർ, വടകരപ്പതി സ്വദേശികൾ- 3 പേർ വീതം

എരുത്തേമ്പതി, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ
-2 പേർ വീതം

എലവഞ്ചേരി സ്വദേശികൾ – ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 26695 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി, കണ്ണൂർ ജില്ലകളിലും 7 പേർ വീതം കൊല്ലം, കോട്ടയം, ജില്ലകളിലും 8 പേർ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും
18 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 56 പേർ എറണാകുളം ജില്ലയിലും 158 പേർ മലപ്പുറം ജില്ലയിലും 107 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായി

Next Post

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്

Palakkad News

Palakkad News

Next Post
കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News