മലമ്പുഴ:
ജില്ലാ ജയിലിലെ 45 വയസ്സിനു മുകളിലുള്ള 51 പുരുഷ തടവുകാരും 4 വനിത തടവുകാരും കോവാക്സിൻ ഒന്നാം ഡോസ് എടുത്തു.
ജില്ലാ ആശുപത്രിയിൽ നിന്നും 6 ആരോഗ്യ പ്രവർത്തകർ ജയിലിലെത്തിയാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത്
: നേരത്തേ തന്നെ ജയിൽ ജീവനക്കാർ മുഴുവനും രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്
: 250 ളം തടവുകാരുള്ള ജയിലിൽ കോവിഡ് രണ്ടാം തരംഗത്തിൽ 4 പേർ കോവിഡ് പോസറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ് ന്ന് ജയിൽ അധികൃതർ അറിയിച്ചു.