പാലക്കാട് ജില്ലയില്‍ ഇന്ന് 1920 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
517 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 28) 1920 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 835 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1058 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 16 പേർ, 11 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 517 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 221- പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ 86-പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 64- പേർ
പുതുപ്പരിയാരം സ്വദേശികൾ 52- പേർ
പുതുശ്ശേരി സ്വദേശികൾ- 50 പേർ
കൊല്ലങ്കോട് സ്വദേശികൾ-
49 പേർ
പിരായിരി, തൃത്താല സ്വദേശികൾ-45 പേർ വീതം
കൊടുവായൂർ സ്വദേശികൾ- 42 പേർ
പട്ടിത്തറ, കപ്പൂർ, ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം- സ്വദേശികൾ- 38 പേർ വീതം
ആനക്കര, കണ്ണാടി, കുത്തനൂർ- സ്വദേശികൾ 35 പേർ വീതം
പല്ലശ്ശന സ്വദേശികൾ-33 പേർ
ഓങ്ങല്ലൂർ, അകത്തേത്തറ സ്വദേശികൾ – 29 പേർ വീതം
മുണ്ടൂർ സ്വദേശികൾ- 27 പേർ
ആലത്തൂർ സ്വദേശികൾ- 26 പേർ
പറളി സ്വദേശികൾ- 25 പേർ
കാവശ്ശേരി, നെന്മാറ സ്വദേശികൾ- 24 പേർ വീതം
വടക്കഞ്ചേരി, വണ്ടാഴി, പട്ടാമ്പി സ്വദേശികൾ-23 പേർ വീതം
നെല്ലായ സ്വദേശികൾ- 22 പേർ
തരൂർ, മേലാർകോട്, ചാലിശ്ശേരി സ്വദേശികൾ- 20 പേർ വീതം
എരിമയൂർ, തേങ്കുറിശ്ശി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, പുതുനഗരം, വാണിയംകുളം
സ്വദേശികൾ-19 പേർ വീതം
തിരുവേഗപ്പുര, പെരുമാട്ടി, എലപ്പുള്ളി സ്വദേശികൾ – 18 പേർ വീതം
ലക്കിടി പേരൂർ സ്വദേശികൾ-17 പേർ
വിളയൂർ, മണ്ണാർക്കാട്, അലനല്ലൂർ സ്വദേശികൾ- 16 പേർ വീതം
അയിലൂർ, അമ്പലപ്പാറ സ്വദേശികൾ-15 പേർ വീതം
തിരുമിറ്റക്കോട്, വടവന്നൂർ, മലമ്പുഴ, കോട്ടായി, മരുതറോഡ്- സ്വദേശികൾ 14 പേർ വീതം
കാഞ്ഞിരപ്പുഴ, പെരുവെമ്പ്, കൊടുമ്പ്, കോട്ടോപ്പാടം സ്വദേശികൾ- 13 പേർ വീതം
മുതുതല, മാത്തൂർ, പരുതൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ-12 പേർ വീതം
കരിമ്പുഴ, കടമ്പഴിപ്പുറം സ്വദേശികൾ -11 പേർ വീതം
കാരാകുറുശ്ശി, കുഴൽമന്ദം, പുതുക്കോട്, പട്ടഞ്ചേരി സ്വദേശികൾ- 10 പേർ വീതം
തച്ചനാട്ടുകര, മുതലമട സ്വദേശികൾ-9 പേർ വീതം
മണ്ണൂർ, നല്ലേപ്പിള്ളി,
അഗളി സ്വദേശികൾ- 8 പേർ വീതം
കോങ്ങാട്, തച്ചമ്പാറ, ചളവറ സ്വദേശികൾ- 7 പേർ വീതം
കരിമ്പ, ശ്രീകൃഷ്ണപുരം, കുലുക്കല്ലൂർ സ്വദേശികൾ- 6 പേർ വീതം
തെങ്കര, വെള്ളിനേഴി, എലവഞ്ചേരി, കുമരംപുത്തൂർ സ്വദേശി കൾ- 5 പേർ വീതം
വല്ലപ്പുഴ, അനങ്ങനടി സ്വദേശികൾ- 4 പേർ വീതം
നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, വടകരപ്പതി, മങ്കര സ്വദേശികൾ-3 പേർ വീതം
തൃക്കടീരി, കേരളശ്ശേരി, ഷോളയൂർ സ്വദേശികൾ- 2 പേർ വീതം
പൂക്കോട്ടുകാവ്, പുതൂർ, എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16826 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 11 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കോട്ടയം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 53 പേർ എറണാകുളം ജില്ലയിലും 88 പേർ മലപ്പുറം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്