Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

286 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 30) 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 258 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 217പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 7 പേർ എന്നിവർ ഉൾപ്പെടും. 286 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 64 പേർ

വടക്കഞ്ചേരി സ്വദേശികൾ – 30 പേർ

ഒറ്റപ്പാലം സ്വദേശികൾ – 29 പേർ

ഓങ്ങല്ലൂർ സ്വദേശികൾ – 18 പേർ

കണ്ണമ്പ്ര സ്വദേശികൾ- 17 പേർ

മണ്ണാർക്കാട് സ്വദേശികൾ -16 പേർ

കണ്ണാടി, നെന്മാറ സ്വദേശികൾ-13പേർ

തിരുവേഗപ്പുറ,നെല്ലായ സ്വദേശികൾ – 12 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ- 10 പേർ

ആലത്തൂർ, കേരളശ്ശേരി, മുതുതല, പുതുപ്പരിയാരം സ്വദേശികൾ – 9 പേർ വീതം

കാരാക്കുറുശ്ശി, പിരായിരി, തേങ്കുറുശ്ശി സ്വദേശികൾ – 8 പേർ വീതം

അയിലൂർ, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, ഷൊർണ്ണൂർ, വടവന്നൂർ സ്വദേശികൾ-7 പേർ വീതം

ചിറ്റൂർ – തത്തമംഗലം, എരിമയൂർ, പട്ടാമ്പി, പെരുമാട്ടി സ്വദേശികൾ – 6 പേർ വീതം

അലനല്ലൂർ, കപ്പൂർ, കിഴക്കഞ്ചേരി, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികൾ – 5 പേർ വീതം

അകത്തേത്തറ, മേലാർകോട്, പട്ടിത്തറ, പുതുക്കോട്, തെങ്കര സ്വദേശികൾ- 4 പേർ വീതം

അഗളി, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കാവശ്ശേരി, കൊടുമ്പ്, കൊല്ലങ്കോട് സ്വദേശികൾ – 3 പേർ വീതം

കൊപ്പം, കുത്തന്നൂർ, കുഴൽമന്ദം, ലക്കിടിപേരൂർ, മലമ്പുഴ, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി സ്വദേശികൾ – 3 പേർ വീതം

ചാലിശ്ശേരി, കോട്ടായി, കുലുക്കല്ലൂർ, കുമരംപുത്തൂർ, മരുതറോഡ്, മുതലമട, പെരുവെമ്പ്, തരൂർ, തച്ചമ്പാറ, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വല്ലപ്പുഴ സ്വദേശികൾ – 2 പേർ വീതം

കൊടുവായൂർ, മാത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പല്ലശ്ശന, പുതുനഗരം, പുതൂർ, തൃക്കടീരി, വാണിയംകുളം,അമ്പലപ്പാറ, ചളവറ, ചെർപ്പുളശ്ശേരി സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7350 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 34പേർ തൃശ്ശൂർ, 24 പേർ കോഴിക്കോട്, 34പേർ എറണാകുളം, 74 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെ ഐക്യ ധാർഡ്യം

Next Post

ശോഭാ സുരേന്ദ്രനോട് അവഗണന; ബിജെപിയില്‍ രാജി

Palakkad News

Palakkad News

Next Post
പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

ശോഭാ സുരേന്ദ്രനോട് അവഗണന; ബിജെപിയില്‍ രാജി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News