Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിവാഹം; കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മുൻകൂട്ടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലഭിക്കുന്ന ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം. പങ്കെടുക്കുന്നവർ ഇത് സ്കാൻ ചെയ്തശേഷം അവരവരുടെ വിവരങ്ങൾ നൽകണം. ആരാധനാലയങ്ങളിലും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം അടച്ചിട്ട ഹാളുകളിൽ 75ഉം പുറത്തുനടക്കുന്ന ചടങ്ങുകളിൽ 150 ആണ്. വിവാഹത്തിന് പോകുന്നവർ ക്ഷണക്കത്തും സാക്ഷ്യപത്രവും കൈയിൽ കരുതണം.● രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെcovid19jagratha.kerala.nic.in എന്ന പോർട്ടലിൽ ഇവന്റ്‌ രജിസ്‌റ്റർ എന്ന ടാബ് തുറക്കുക. മൊബൈൽ നമ്പർ നൽകുക. സ്ക്രീനിൽ കാണുന്ന അക്കങ്ങൾ (ക്യാപ് കോഡ്) നൽകുക. തുടർന്ന് ഫോണിൽ എസ്എംഎസായി എത്തുന്ന വൺ ടൈം പാസ്‍വേഡും (ഒടിപി) നൽകി ഉറപ്പാക്കുക. ഏതുതരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനുപുറമേ ഒരു യൂസർ നെയിമും പാസ്‍വേഡും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക. വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന് ലോഗിൻ ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്‍വേഡും നൽകുക. തുടർന്ന് ഡൗൺലോഡ്  ക്യുആർ കോഡ് എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം. ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്കാൻ ചെയ്യണം. തുടർന്നുവരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം. സ്വിമ്മിങ്പൂൾ, ജിം, സ്പോർട്സ് ക്ലബ്ബുകൾ പ്രവർത്തിക്കരുത്‌പാലക്കാട് കോവിഡ്–-19 രോഗവ്യാപനം തടയാൻ ജില്ലയിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്‌ പൂളുകൾ, ജിമ്മുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന് കലക്ടർ അറിയിച്ചു. വാക്സിനേഷൻ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് 24, 25 തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾക്ക് തുറന്നുപ്രവർത്തിക്കാം. അക്ഷയ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി ജോലിക്ക് ഹാജരാകാം

Previous Post

പ്ലാ​സ്റ്റി​ക് മു​ക്തമാവാൻ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ

Next Post

ഇന്നും നാളെയും ലോക്ഡൗണിന് തുല്യം

Palakkad News

Palakkad News

Next Post
അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

ഇന്നും നാളെയും ലോക്ഡൗണിന് തുല്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News