Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

221 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 23) 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 809 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 885 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 31 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.221 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-210 പേർ പേർ

പറളി സ്വദേശികൾ-68 പേർ

പുതുശ്ശേരി സ്വദേശികൾ-62 പേർ

അലനല്ലൂർ സ്വദേശികൾ-53 പേർ

നെന്മാറ സ്വദേശികൾ-49 പേർ

പല്ലശ്ശന സ്വദേശികൾ-46 പേർ

പട്ടിത്തറ സ്വദേശികൾ-39 പേർ

കോങ്ങാട് സ്വദേശികൾ-38 പേർ

ഒറ്റപ്പാലം സ്വദേശികൾ -37 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-35 പേർ

ചിറ്റൂർ-തത്തമംഗലം, കണ്ണാടി സ്വദേശികൾ-34 പേർ വീതം

പിരായിരി സ്വദേശികൾ-33 പേർ

കൊല്ലങ്കോട് സ്വദേശികൾ- 32 പേർ

പരുതൂർ സ്വദേശികൾ-30 പേർ

മണ്ണാർക്കാട് സ്വദേശികൾ – 28 പേർ

കരിമ്പ സ്വദേശികൾ-27 പേർ

കുഴൽമന്ദം സ്വദേശികൾ – 26 പേർ

അയിലൂർ, കടമ്പഴിപ്പുറം, മാത്തൂർ, വടക്കഞ്ചേരി സ്വദേശികൾ-25 പേർ വീതം

കോട്ടായി, തരൂർ സ്വദേശികൾ-24 പേർ വീതം

അകത്തേത്തറ, തൃത്താല സ്വദേശികൾ-23 പേർ വീതം

കൊപ്പം, തേങ്കുറിശ്ശി സ്വദേശികൾ-22 പേർ വീതം

പുതുക്കോട്, വണ്ടാഴി സ്വദേശികൾ-21 പേർ വീതം

ലക്കിടിപേരൂർ, ത്രിക്കടേരി, വിളയൂർ സ്വദേശികൾ-19 പേർ വീതം

കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, മലമ്പുഴ ഓങല്ലൂർ സ്വദേശികൾ-18 വീതം

ആലത്തൂർ, കപ്പൂർ, കുത്തനൂർ സ്വദേശികൾ -17 പേർ വീതം

എലപ്പുള്ളി, പട്ടാമ്പി, വാണിയംകുളം സ്വദേശികൾ-16 പേർ വീതം

അമ്പലപ്പാറ, ചളവറ, നെല്ലായ സ്വദേശികൾ -15 പേർ വീതം

ചാലിശ്ശേരി, ചെർപ്പുളശ്ശേരി സ്വദേശികൾ-14 പേർ വീതം

മണ്ണൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, പുതുപരിയാരം സ്വദേശികൾ -13പേർ വീതം

മുണ്ടൂർ സ്വദേശികൾ-12 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-11 പേർ

ആനക്കര, കണ്ണമ്പ്ര, മരുതറോഡ് സ്വദേശികൾ -10 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ-9 പേർ

അനങ്ങനടി, കാവശ്ശേരി, കുമരംപുത്തൂർ, മേലാർകോട്, മുതുതല തച്ചനാട്ടുകര സ്വദേശികൾ- 8 പേർ വീതം

കൊടുമ്പ്, കൊടുവായൂർ സ്വദേശികൾ-7 പേർ വീതം

ഷോളയൂർ, വടവന്നൂർ സ്വദേശികൾ-6 പേർ വീതം

കരിമ്പുഴ, മങ്കര, പൊൽപുള്ളി, ഷൊർണൂർ, തിരുവേഗപുര സ്വദേശികൾ-5 പേർ വീതം

അഗളി, എലവഞ്ചേരി, കാരക്കുറിശ്ശി, മുതലമട, തെങ്കര സ്വദേശികൾ-4 പേർ വീതം

എരിമയൂർ, കേരളശ്ശേരി, കോട്ടോപ്പാടം, നെല്ലിയാമ്പതി, പെരുവെമ്പ്, പുതുനഗരം സ്വദേശികൾ-3 പേർ വീതം

പട്ടഞ്ചേരി, പെരുമാട്ടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ-2 പേർ വീതം

പുതൂർ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10290 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ പത്തനംതിട്ട ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കോഴിക്കോട് ജില്ലയിലും 33 പേർ എറണാകുളം ജില്ലയിലും 68 പേർ മലപ്പുറം ജില്ലയിലും 71 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ പരിശോധിക്കണം : മെഡിക്കല്‍ ഓഫീസര്‍

Next Post

കോവിഡ് രണ്ടാംഘട്ടം: ആശ്വാസമേകാന്‍ ആയുര്‍വേദം

Palakkad News

Palakkad News

Next Post
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കോവിഡ് രണ്ടാംഘട്ടം: ആശ്വാസമേകാന്‍ ആയുര്‍വേദം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News