Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്നത്തെ കോവിഡ് നില

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

266 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 22)1518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 840 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.266 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ – 204 പേർ

ലക്കിടിപേരൂർ സ്വദേശികൾ – 87 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 55 പേർ

പിരായിരി സ്വദേശികൾ – 52 പേർ

നെന്മാറ സ്വദേശികൾ – 41 പേർ

മുണ്ടൂർ സ്വദേശികൾ- 38 പേർ

മേലാർകോട്, അകത്തേത്തറ സ്വദേശികൾ- 37 പേർ വീതം

കൊല്ലങ്കോട്, ഷൊർണൂർ സ്വദേശികൾ – 30 പേർ വീതം

പുതുശ്ശേരി, കൊടുവായൂർ സ്വദേശികൾ – 27 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ – 26 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ – 25 പേർ

കണ്ണമ്പ്ര, പട്ടിത്തറ, പുതുക്കോട് സ്വദേശികൾ- 24 പേർ വീതം

തിരുമിറ്റക്കോട്
സ്വദേശികൾ-23 പേർ

കിഴക്കഞ്ചേരി,കോങ്ങാട്, പറളി സ്വദേശികൾ-22 പേർ വീതം

അയിലൂർ സ്വദേശികൾ-21 പേർ

എരിമയൂർ,കേരളശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ കൾ -18 പേർ വീതം

അലനല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ -17 പേർ വീതം

മുതുതല സ്വദേശികൾ -16 പേർ

നെല്ലായ,പല്ലശ്ശന സ്വദേശികൾ-14 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, ചാലിശ്ശേരി,കൊപ്പം, നല്ലേപ്പിള്ളി, വണ്ടാഴി സ്വദേശികൾ-13പേർ

ആലത്തൂർ, കാഞ്ഞിരപ്പുഴ, പുതുനഗരം -12 പേർ വീതം

ആനക്കര, പെരുവെമ്പ്, പുതുപ്പരിയാരം, തിരുവേഗപ്പുര, വടകരപ്പതി, വടക്കഞ്ചേരി, വിളയൂർ സ്വദേശികൾ- 11പേർ വീതം

അഗളി,കരിമ്പ, കാവശ്ശേരി, മലമ്പുഴ, തെങ്കര, വെള്ളിനേഴി സ്വദേശികൾ- 10 പേർ വീതം

എലവഞ്ചേരി, കണ്ണാടി, കപ്പൂർ, കുലുക്കല്ലൂർ, മരുതറോഡ്, പട്ടാമ്പി, തരൂർ സ്വദേശികൾ-9 പേർ വീതം

മണ്ണൂർ, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ -8 പേർ വീതം

ചെർപ്പുളശ്ശേരി, എലപ്പുള്ളി, പട്ടഞ്ചേരി, പൊൽപ്പുള്ളി-സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, കടമ്പഴിപ്പുറം, കോട്ടായി, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, പൂക്കോട്ടുകാവ്, ഷോളയൂർ, തേങ്കുറിശ്ശി, വടവന്നൂർ സ്വദേശികൾ-6 പേർ വീതം

കുമരംപുത്തൂർ, മങ്കര,
മാത്തൂർ, മുതലമട, പെരുമാട്ടി, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ-5 പേർ വീതം

കാരാക്കുറിശ്ശി, കുത്തനൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 4 പേർ

ചളവറ, കരിമ്പുഴ, കൊടുമ്പ്, തച്ചമ്പാറ, തൃക്കടേരി സ്വദേശികൾ-3 പേർ വീതം

കുഴൽമന്ദം സ്വദേശികൾ- 2 പേർ

എരുത്തേമ്പതി സ്വദേശികൾ-ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8807 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 4 പേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 46 പേർ എറണാകുളം ജില്ലയിലും 62 പേർ മലപ്പുറം ജില്ലയിലും 66 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ആടുവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം 23ന്

Next Post

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Palakkad News

Palakkad News

Next Post
ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News