Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി ഒമ്പത് ദിവസങ്ങളിലായി (ഏപ്രില്‍ 12 – 21) 8711 പേരില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ ഏപ്രില്‍ 18 വരെയുള്ള പരിശോധനാ ഫലപ്രകാരം 324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആദ്യ ദിനത്തില്‍ (ഏപ്രില്‍ 12) 848 പേരിലും രണ്ടാം ദിനത്തില്‍ (ഏപ്രില്‍ 13) 1115 പേരിലും മൂന്നാം ദിനത്തില്‍ (ഏപ്രില്‍ 15) 990 പേരിലും നാലാം ദിനത്തില്‍(ഏപ്രില്‍ 16) 1441 പേരിലും അഞ്ചാം ദിനത്തില്‍ (ഏപ്രില്‍ 17) 1470 പേരിലും ആറാം ദിനത്തില്‍ (ഏപ്രില്‍ 18) 353 പേരിലും ഏഴാം ദിനത്തില്‍(ഏപ്രില്‍ 19) 773 പേരിലും എട്ടാം ദിനത്തില്‍(ഏപ്രില്‍ 20) 839 പേരിലും ഒമ്പതാം ദിനത്തില്‍(ഏപ്രില്‍ 21) 882 പേരിലുമാണ് പരിശോധന നടത്തിയത്.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശോധന

  1. പാലക്കാട് ചെറിയ കോട്ടമൈതാനം – 95 പേര്‍ (ഏപ്രില്‍ 12), 191 (ഏപ്രില്‍ 13), 211 (ഏപ്രില്‍ 15), 307 (ഏപ്രില്‍ 16), 389 (ഏപ്രില്‍ 17), 47 (ഏപ്രില്‍ 21)
  2. ആലത്തൂര്‍ താലൂക്ക് ആശുപത്രി – 154 പേര്‍ (ഏപ്രില്‍ 12), 207 (ഏപ്രില്‍ 13), 203 (ഏപ്രില്‍ 15), 207 (ഏപ്രില്‍ 16),195 (ഏപ്രില്‍ 17),74 (ഏപ്രില്‍ 18), 166 (ഏപ്രില്‍ 19), 127 (ഏപ്രില്‍ 20), 181 (ഏപ്രില്‍ 21)
  3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം – 79 പേര്‍ (ഏപ്രില്‍ 12), 145 (ഏപ്രില്‍ 13), 189 (ഏപ്രില്‍ 15), 116 (ഏപ്രില്‍ 16),156 (ഏപ്രില്‍ 17), 31 (ഏപ്രില്‍ 18), 184 (ഏപ്രില്‍ 19), 171 (ഏപ്രില്‍ 20), 124 (ഏപ്രില്‍ 21)
  4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം – 20 പേര്‍ (ഏപ്രില്‍ 12), 54 (ഏപ്രില്‍ 13), 81 (ഏപ്രില്‍ 15), 70 (ഏപ്രില്‍ 16),132 (ഏപ്രില്‍ 17),18 (ഏപ്രില്‍ 18), 48 (ഏപ്രില്‍ 19), 50 (ഏപ്രില്‍ 20), 38 (ഏപ്രില്‍ 21)
  5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം – 43 പേര്‍ (ഏപ്രില്‍ 12), 49 (ഏപ്രില്‍ 13), 75 (ഏപ്രില്‍ 15), 100 (ഏപ്രില്‍ 16),74 (ഏപ്രില്‍ 17),63 (ഏപ്രില്‍ 18), 111 (ഏപ്രില്‍ 19),117 (ഏപ്രില്‍ 20), 122 (ഏപ്രില്‍ 21)
  6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി – 341 പേര്‍ (ഏപ്രില്‍ 12), 150 (ഏപ്രില്‍ 13), 137 (ഏപ്രില്‍ 15)
  7. കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം – 104 പേര്‍ (83+21) (ഏപ്രില്‍ 12),101 (ഏപ്രില്‍ 17)
  8. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് – 12 പേര്‍ (ഏപ്രില്‍ 12), 04 (ഏപ്രില്‍ 15), 02 (ഏപ്രില്‍ 19), 01 (ഏപ്രില്‍ 20)
  9. കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് – 264 (ഏപ്രില്‍ 13)
  10. നന്ദിയോട് നല്ലേപ്പിളളി – 55 (ഏപ്രില്‍ 13)
  11. നന്ദിയോട് വേലന്താവളം – 90 (ഏപ്രില്‍ 15)
  12. നന്ദിയോട് – 145(ഏപ്രില്‍ 16)
  13. മലമ്പുഴ, മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ – 257 (93+164) (ഏപ്രില്‍ 16)
  14. വടക്കഞ്ചേരി – 75 (ഏപ്രില്‍ 16),160 (ഏപ്രില്‍ 17)
  15. മണ്ണൂര്‍, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ -263 (117+146) (ഏപ്രില്‍ 17)
  16. കഞ്ചിക്കോട് അഗസ്റ്റിന്‍ ടെക്സ്റ്റൈല്‍സ്, പ്രിക്കോട്ട് മില്‍ യൂണിറ്റ് – 167 (ഏപ്രില്‍ 18)
  17. കോങ്ങാട് – 155 (ഏപ്രില്‍ 19)
  18. പഴമ്പാലക്കോട് – 107 (ഏപ്രില്‍ 19)
  19. പുതുക്കോട് – 121 (ഏപ്രില്‍ 20)
  20. കേരളശ്ശേരി – 14 (ഏപ്രില്‍ 20)
  21. കണ്ണമ്പ്ര – 110 (ഏപ്രില്‍ 20)
  22. കല്ലടിക്കോട് – 171 (ഏപ്രില്‍ 21)
  23. വാളയാര്‍ പ്രിക്കോട്ട് യൂണിറ്റ് – 199 (ഏപ്രില്‍ 21)
Previous Post

വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട

Next Post

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

Palakkad News

Palakkad News

Next Post
ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News