Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അതിർത്തിയിൽ കർശന പരിശോധന

Palakkad News by Palakkad News
4 years ago
in CHITTUR
0
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌വാളയാർ ഗോവിന്ദാപുരം അടക്കം അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നു. കേരളത്തിലേക്ക്‌ വരുന്നവർക്ക്‌ കോവിഡ്‌ രോഗബാധയില്ലെന്ന  ആർടിപിസിആർ പരിശോധനാ ഫലവും രജിസ്‌ട്രേഷനും നിർബന്ധമാക്കി. വാളയാറിൽ കേരള–- തമിഴ്‌നാട്‌ അതിർത്തി കടക്കാൻ സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. അല്ലാത്തവർക്ക്‌ അതിർത്തിയിൽ രജിസ്‌ട്രേഷന്‌ പൊലീസ്‌ സഹായം നൽകുന്നുണ്ട്.  അതിർത്തിയിൽ ഗതാഗതക്കുരുക്കോ മറ്റ്‌ പ്രശ്‌നങ്ങളോ ഇല്ലാതെയാണ്‌ പരിശോധന. ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നവരും ആർടിപിസിആർ ഫലം പൊലീസിനെ കാണിക്കുന്നുണ്ട്‌. എന്നാൽ ബസ്‌ യാത്രക്കാർക്ക്‌ ഇ–-പാസ്‌ ആവശ്യമില്ല. നാട്ടുകാരായവർക്ക്‌ അതിർത്തി കടക്കാനും കർശന പരിശോധനയില്ല. മറ്റ്‌ സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും വരുന്നവരെ പരിശോധിക്കുന്നുണ്ട്‌. പഴം, പച്ചക്കറി, പലചരക്ക്‌ തുടങ്ങിയ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങൾക്ക്‌ അതിർത്തി കടക്കുന്നതിൽ പ്രതിസന്ധിയില്ല. 

Previous Post

ജില്ലാ കോടതി നിയമിച്ച കമ്മീഷൻ ഡാം റിസർവോയർ പരിശോധിച്ചു

Next Post

കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ കൂട്ടുന്നു

Palakkad News

Palakkad News

Next Post
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ കൂട്ടുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News