Monday, June 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ് രൂക്ഷമാകുമ്പോഴും നഗരഹൃദയത്തിൽ മാലിന്യകൂമ്പാരം.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോവിഡ് രൂക്ഷമാകുമ്പോഴും നഗരഹൃദയത്തിൽ മാലിന്യകൂമ്പാരം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

  • ജോസ് ചാലക്കൽ –

  • പാലക്കാട്: അതീരൂക്ഷമായി കോവിഡ് രണ്ടാവരവും ശക്തമാകുമ്പോഴും നഗരഹൃദയഭാഗമായ ‘പാലക്കാട് – ഒലവക്കോട് പ്രധാന റോഡിൻ്റെ മേൽപാലത്തിനരികെ മാലിന്യ നിക്ഷേപം തകർതി. ദുർഗന്ധം മൂലം അതിലൂടെ പോകുന്ന വാഹന – കാൽനട -യാത്രക്കാർ മൂക്കുപൊത്തിയാണ് കടന്നു പോകുന്നത്.കോവിഡടക്കമുള്ള സാംക്രമീകരോഗങ്ങൾ പകരുമോയെന്ന ആശങ്കയിലാണ് പരിസരത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും വീട്ടുകാരും. തെരുവുനായ്ക്കളും കാക്കയും മാലിന്യം ‘ എടുത്ത് പരിസരത്തിടുന്നു.മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.കാമറ വെക്കണമെന്ന പരിസരവാസികളുടെ ആവശ്യം ശക്തമായിരിക്കയാണ്.ഇവിടെ മലിനും നിക്ഷേപിക്കരുതെന്ന് നഗരസഭ സ്ഥാപിച്ച ബോർഡ് ഇവിടെ മൂകസാക്ഷിയായി നിൽക്കുന്നുണ്ട്.നഗരസഭ ക്ലീനിങ്ങ് തൊഴിലാളികൾ ഇവിടേക്ക് എത്തിനോക്കുന്നില്ലത്രെ. നഗരസഭ ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണ്.
Previous Post

ടോൾ ബൂത്തുകൾ നോക്കുകുത്തികളായി

Next Post

ജനകീയ മത്സ്യക്കൃഷി വിളവെടുപ്പ്

Palakkad News

Palakkad News

Next Post
ജനകീയ  മത്സ്യക്കൃഷി വിളവെടുപ്പ്

ജനകീയ മത്സ്യക്കൃഷി വിളവെടുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News