പാലക്കാട് നഗരസഭയിൽ ഹെൽമറ്റ് ധരിച്ചും ഫസ്റ്റ് എയിഡ് ബോക്സുമായി പ്രതിപക്ഷ പ്രതിഷേധം. ഇന്ന് കാലത്ത് ചേർത്ത കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷ മെബർ മാർ വ്യത്യസ്തതമായി പ്രതിഷേപിച്ചത്. കഴിഞ്ഞ യോഗത്തിൽ അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതിഷേധിച്ചാണിത്