Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക്

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക്

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ സെല്‍വന്‍, ബാബു എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപജയമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തനക്ഷമതയില്ലാത്ത നേതാക്കന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്നും കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകര്‍ ഇനിയും കുറേപേര്‍ ഒറ്റപ്പാലത്തുനിന്നും ബിജെപിയിലേക്ക് വരുമെന്ന് അവര്‍ അറിയിച്ചു. ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് , ഡി സി സി അംഗം ഒറ്റപ്പാലം വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനം വഹിച്ച വ്യക്തിയാണ് സെല്‍വന്‍. ഒറ്റപ്പാലം കൗണ്‍സിലര്‍, മണ്ഡലം സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ബാബു. ബിജെപി ജില്ലാ ഭാരവാഹികളായ അഡ്വ ഇ കൃഷ്ണദാസ്, വേണുഗോപാലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സിപിഎം ആയി രഹസ്യചര്‍ച്ച നടത്തിയ ബിജെപി നേതാവിനെ തനിക്കറിയില്ല. അഡ്വ. ഇ. കൃഷ്ണദാസ്

പാലക്കാട്: ബിജെപിയിലെ ഉയര്‍ന്ന നേതാവ് സിപിഎം നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഏതാണ് ആ നേതാവെന്ന് തനിക്കറിയില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു.
ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സെല്‍വനും ബാബുവും ബിജെപിയില്‍ ചേര്‍ന്ന വിവരം അറിയിക്കുന്നതായി നടത്തിയ പത്രസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. പാര്‍ട്ടിക്കെതിരെ അവര്‍ പരാതി നല്‍കിയിട്ടില്ലെന്നും വ്യക്തിക്കെതിരെയാണ് അവര്‍ക്ക് പരാതിയെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

Previous Post

പാലക്കാട് നഗരസഭ : ചെയർമാൻ സ്ഥാനം വനിതാ സംവരണം

Next Post

ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News