പാലക്കാട്.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശല കുമാർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു K.T. U. C. (M) ജില്ലാ പ്രസിഡന്റ് A. ഇബ്രാഹിം അധ്യക്ഷത വഹിച്ചു, തോമസ് ജോൺ കരുവള്ളി, ജോസ് വടക്കേക്കര, സണ്ണി നടയത്ത് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു തയ്യൽ തൊഴിലാളി യൂണിയൻ(K. T. U. C. M) ഇരട്ടക്കുളം യൂണിറ്റ് രൂപീകരിച്ചു സുബീന. കെ, ( പ്രസിഡന്റ് ) ശ്രീജാ രാജൻ ( വൈസ് പ്രസിഡണ്ട് ) നസീമ ബി ഹം ( സെക്രട്ടറി) ക്ഷണിത ( ജോയിൻ സെക്രട്ടറി ) റുബീന ( ട്രഷർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.തയ്യൽ തൊഴിലാളി യൂണിയൻ ഇരട്ടക്കുളം യൂണിറ്റ് പ്രസിഡന്റ് സുബീന. K നന്ദി രേഖപ്പെടുത്തി സംസാരിച്ചു.










