Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വനിതാ കൂട്ടായ്മ കേരള വനിതാ കോൺഗ്രസ്‌ (എം)

Palakkad News by Palakkad News
4 years ago
in Uncategorized
0
വനിതാ കൂട്ടായ്മ കേരള വനിതാ കോൺഗ്രസ്‌ (എം)
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : കേരള വനിതാ കോൺഗ്രസ് (എം ) 55 ആമത് ജൻമദിനത്തിന്റെ ഭാഗമായി ജില്ലാതല വനിതാ കൂട്ടായ്മ പാലക്കാട് നടത്തി. സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രത്യേകതയും സ്ത്രീകൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും, കൂട്ടായ്മയിൽ ചർച്ച ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ്. കെ. കുശലകുമാർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത്‌ മെമ്പറുമായ പ്രേമ കൃഷ്ണകുമാർ അധ്യക്ഷയായി. വിശ്വാസ് ജില്ലാ ജോയിൻ സെക്രട്ടറിയും സായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാളുമായ ദീപ കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി, ബിൻസി രാമചന്ദ്രൻ, കേരള കോൺഗ്രസ് (എം ) നിയോജകമണ്ഡലം പ്രസിഡന്റ് മുരളി കടുങ്ങ0, കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം P. K. കൃഷ്ണൻ, K. T. U. C. M. ജില്ലാ സെക്രട്ടറി സുന്ദരൻ കാക്കത്തറ, മോഹിനി സുരേഷ്, വസന്ത രാമചന്ദ്രൻ, പാർവ്വതി മാധവൻ, കെ. വേണു, L. കൃഷ്ണമോഹൻ, സജിനി സുരേഷ്, പാർവ്വതി കുമാരൻ എന്നിവർ പ്രസംഗിച്ചു.

Previous Post

മുട്ടില്‍ മരംമുറി: ചീഞ്ഞുനാറുന്ന ധർമ്മടം ഇടനാഴികൾ — അസീസ് മാസ്റ്റർ

Next Post

വിജയികൾക്ക് സമ്മാന വിതരണം നടത്തി.

Palakkad News

Palakkad News

Next Post
വിജയികൾക്ക് സമ്മാന വിതരണം നടത്തി.

വിജയികൾക്ക് സമ്മാന വിതരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News