യൂത്ത് കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം സംഘടിപ്പിച്ചു
വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും,ഭരണ തണലിലെ CPM-DYFI എതിരെ യൂത്ത് കോൺഗ്രസ്സ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പാറയിൽ പ്രതിഷേധിച്ചു. പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫെബിൻ ഉൽഘാടനം ചെയ്തു സംസാരിച്ചു പ്രതീഷ് മാധവൻ സുരേഷ്. U രാജേഷ് kr ഷമീർ മഞ്ഞാടി. രാജീവ് പാത ക്കൽ. മുഹമ്മദലി അലി. U സനിൽ C. ബൈജു.നിഖിൽ. C പങ്കെടുത്തു സംസാരിച്ചു❗