Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ്സ് ഏകദിന ഉപവാസം നടത്തി

Palakkad News by Palakkad News
5 years ago
in Uncategorized
0
മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ്സ്   ഏകദിന ഉപവാസം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഗളി : യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ നീതിയോട് കണ്ണടക്കുന്ന കോടതി വിധികള്‍ക്കും,കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികളിലും,ക്രൂര പീഡനങ്ങളില്‍ മോഡി യോഗി ഭരണക്കൂടങ്ങള്‍ പ്രതികളെ സംരക്ഷിക്കുന്നതിലും,രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരെ അറസ്‌റ്റ് ചെയ്യ്തതിലും പ്രതിഷേധിച്ച് ഏകദിന ഉപവാസം അഗളി പോസ്റ്റ് ഓഫീസിനു മുന്‍മ്പില്‍ സംഘടിപ്പിച്ചു.കെ.പി.സി.സി മെമ്പര്‍ പി.സി ബേബി സമരം ഉദ്ഘാടനം ചെയ്യ്തു.ഗാന്ധി സ്മൃതിയും പുഷ്പ്പാര്‍ച്ചനയും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്യ്തു.ഡി.സി.സി മെമ്പര്‍ പി.ഷറഫുദ്ദീന്‍,ജോബി കുരുവിക്കാട്ടില്‍,യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നൗഫല്‍ തങ്ങള്‍,കെ.ജെ മാത്യു,എസ്.മാണിക്യന്‍,എം.കനകരാജ്,പി.എം.ഹനീഫ,ഷിബു,സഫിന്‍ ഓട്ടുപ്പാറ,ഫസല്‍ റഹ്മാന്‍,സതീഷ് പുതൂര്‍, ഹാരിസ് തത്തേങ്ങലം,രാജന്‍ ആമ്പാടത്ത്,കബീര്‍ ചങ്ങലീരി,അസീര്‍ വറോഡന്‍,നിവിന്‍,ആഷിക്ക്,രഞ്ജിത്ത് ഷോളയൂര്‍,ജോമിന്‍ ജോസ്,ഹാബി ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.സമാപന ഉദ്ഘാടനം ഡി.സി.സി മെമ്പര്‍ എം.ആര്‍ സത്യന്‍ നിര്‍വ്വഹിച്ചു.

Previous Post

നീതിദിനം ആചരിച്ചു

Next Post

ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറമ്പിൽ ഉപവാസ സമരം നടത്തി

Palakkad News

Palakkad News

Next Post
ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറമ്പിൽ ഉപവാസ സമരം നടത്തി

ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറമ്പിൽ ഉപവാസ സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News