Sunday, May 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബഡ്ജറ്റ്: കേരള കോണ്ഗ്രസ് (എം) ന്റെ ആവശ്യങ്ങൾക്കുള്ള അംഗീകാരം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബഡ്ജറ്റ്: കേരള കോണ്ഗ്രസ് (എം) ന്റെ ആവശ്യങ്ങൾക്കുള്ള അംഗീകാരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്നത്തെ ബഡ്ജറ്റ്: കേരള കോണ്ഗ്രസ് (എം) ന്റെ ആവശ്യങ്ങൾക്കുള്ള അംഗീകാരം

നെന്മാറ: കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുകയും, കാരുണ്യ ചികിത്സാ സഹായപദ്ധതി പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരിന്റെ നടപടി അഭിന്ദനാർഹമെന്ന് കേരളാ കോൺഗ്രസ്(എം) പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കുശാലകുമാർ അഭിപ്രായപ്പെട്ടു, നെന്മാറ മണ്ഡലം കമ്മിറ്റി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന് 170 രൂപ, തേങ്ങക്ക് 32 രൂപ,നെല്ലിന് 28 രൂപ എന്നീ ക്രമത്തിൽ താങ്ങുവില ഉയർത്തിയത് കേരളത്തിലെ ഭൂരിപക്ഷം കർഷകർക്കും വളരെയധികം പ്രയോജനം ചെയ്യുന്നതാണ്. കേരളാ കോണ്ഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി കർഷകർക്ക് വേണ്ടി മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനം അംഗീകരിച് നടപ്പിലാക്കിയത് ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടാണെന്നും മുൻ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ ചികിത്സാ സഹായ പദ്ധതി അതേ രീതിയിൽ തുടരുവാനുള്ള തീരുമാനം ജനലക്ഷങ്ങൾ കൈനീട്ടി സ്വീകരിച്ചതിലൂടെ ഇടത്പക്ഷ സർക്കാർ തുടർഭരണത്തിന്റെ ഒരു ചുവട്കൂടെ മുന്നോട്ടവച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാകോണ്ഗ്രസ് (എം)
നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് T. P ഉല്ലാസ് അധ്യക്ഷത വഹിച്ചു, KTUC ജില്ലാ സെക്രട്ടറി എ.ഇബ്രാഹിം, യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറി അജി ഫ്രാൻസിസ്, പാർട്ടി നിയോജകമണ്ഡലം സെക്രട്ടറി കെ.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
നെന്മാറ പഞ്ചായത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി എം.കൃഷ്ണദാസ് (പ്രസിഡന്റ്) ആർ. റണീഷ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു

Previous Post

ബഡ്ജറ്റ് : യുവമോർച്ച പ്രതിഷേധം

Next Post

ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ കണ്ടമുത്തൻ (70) നിര്യാതനായി.

Palakkad News

Palakkad News

Next Post
ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ കണ്ടമുത്തൻ (70) നിര്യാതനായി.

ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ കണ്ടമുത്തൻ (70) നിര്യാതനായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News